"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ഹിന്ദി ക്ലബ്)
വരി 1: വരി 1:

ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി  ബഹുമാനപ്പെട്ട റോസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ പ്രവർത്തനങ്ങൾ നടന്നു വരുന്നു.. സുരേലി ഹിന്ദി യുടെ പ്രവർത്തങ്ങൾ കുട്ടിക്കുകളിൽ ഹിന്ദി ഭാഷ പരിജ്ഞാനം നേടാൻ പ്രാപ്തരാക്കുന്നു.
ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു.

15:24, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1562834" എന്ന താളിൽനിന്ന് ശേഖരിച്ചത്