"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 157: | വരി 157: | ||
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | ||
'''താമരക്കുളം''' | '''താമരക്കുളം''' | ||
| വരി 284: | വരി 282: | ||
[[പ്രമാണം:48554 soundaryam1.jpg|ലഘുചിത്രം|പകരം=|272x272ബിന്ദു]] | [[പ്രമാണം:48554 soundaryam1.jpg|ലഘുചിത്രം|പകരം=|272x272ബിന്ദു]] | ||
[[പ്രമാണം:48554 soundaryam3.jpg|നടുവിൽ|ലഘുചിത്രം|പകരം=|267x267ബിന്ദു]] | [[പ്രമാണം:48554 soundaryam3.jpg|നടുവിൽ|ലഘുചിത്രം|പകരം=|267x267ബിന്ദു]] | ||
=== പുള്ളുവൻപാട്ട് === | === പുള്ളുവൻപാട്ട് === | ||
==='''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ'''=== | |||
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | |||
അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...<gallery> | ||