"എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
No edit summary
48554 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ   സൗകര്യത്തോടെ  28 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 5 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ  കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി  തനിമയോടു കൂടി നിലനിർത്തി വരുന്നു.  കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ  3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി  ക്ലാസുകൾ നടത്തുന്നു. എല്ലാ കുട്ടികൾക്കും ആവശ്യമായ ഫർണിച്ചർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ   സൗകര്യത്തോടെ  28 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 4 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ  കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി  തനിമയോടു കൂടി നിലനിർത്തി വരുന്നു.  കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ  3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി  ക്ലാസുകൾ നടത്തുന്നു. എല്ലാ കുട്ടികൾക്കും ആവശ്യമായ ഫർണിച്ചർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.<gallery>
ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.<gallery>
"https://schoolwiki.in/എസ്.വി.എ.യു.പി.എസ്_കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്