"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(included notes)
(modified)
വരി 12: വരി 12:


'''<u>ഡിജിറ്റൽ മാഗസിൻ</u>'''  
'''<u>ഡിജിറ്റൽ മാഗസിൻ</u>'''  
[[:പ്രമാണം:36015-alp-kkkgvhss elippakkulam-2019.pdf|ഇ-തൂലിക]]   
[[:പ്രമാണം:36015-alp-kkkgvhss elippakkulam-2019.pdf|ഇ-തൂലിക]]   


[[:പ്രമാണം:36015-alp-2020.pdf|ഇതളുകൾ]]
[[:പ്രമാണം:36015-alp-2020.pdf|ഇതളുകൾ]]      
[[പ്രമാണം:36015-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ 2020]]
[[പ്രമാണം:36015-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ 2020]]

20:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്‌റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സ‍ൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.ആനിമേഷൻ ,പ്രോഗ്രാമിംഗ്,മലയാളം ടെെപ്പിംഗ് ,റോബോട്ടിക്സ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. അഭിരുചി പരീക്ഷയിലൂടെ കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു.

ഡിജിറ്റൽ മാഗസിൻ

ഇ-തൂലിക

ഇതളുകൾ

ഡിജിറ്റൽ മാഗസിൻ 2020