ഉള്ളടക്കത്തിലേക്ക് പോവുക

"മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, അട്ടപ്പാടി |
പേര്= മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, അട്ടപ്പാടി |
സ്ഥലപ്പേര്= പാലക്കാട് |
സ്ഥലപ്പേര്= അട്ടപ്പാടി|
വിദ്യാഭ്യാസ ജില്ല= പാലക്കാട് |
വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്  |
റവന്യൂ ജില്ല= പാലക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്= 21105 |
സ്കൂള്‍ കോഡ്= 21105 |
വരി 25: വരി 25:
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ‍ |
പഠന വിഭാഗങ്ങള്‍3= ‍ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 0 |
ആൺകുട്ടികളുടെ എണ്ണം= 0 |
പെൺകുട്ടികളുടെ എണ്ണം= 210 |
പെൺകുട്ടികളുടെ എണ്ണം= 199 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 210 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 199|
അദ്ധ്യാപകരുടെ എണ്ണം= 9 |
അദ്ധ്യാപകരുടെ എണ്ണം= 9 |
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=  ചന്ദ്രന്‍.സി  |
പ്രധാന അദ്ധ്യാപകന്‍=  ജയന്‍. കെ.എസ് |
പി.ടി.ഏ. പ്രസിഡണ്ട്= പൊന്നുസ്വാമി |
പി.ടി.ഏ. പ്രസിഡണ്ട്= നഞ്ചന്‍|
സ്കൂള്‍ ചിത്രം= DSC00041.JPG ‎|
സ്കൂള്‍ ചിത്രം= DSC00041.JPG ‎|
}}
}}
വരി 83: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.0591552,76.5412155}}
|-
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
* പാലക്കാട് ജില്ലയില്‍ അട്ടപാടിയില്‍ ആനക്കട്ടിക്ക് 12 കി.മി  കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു  ആനക്കട്ടിക്ക് കോയമ്പത്തൂരില്‍നിന്നും എത്തിചേരാവുന്നതാണ്.
|}
|----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* പാലക്കാട് ടൗണില്‍ നിന്നും ആനക്കട്ടിക്ക് ഏകദേശം70കി.മി ഉംകോയമ്പത്തൂരില്‍നിന്നും ആനക്കട്ടിക്ക് ഏകദേശം 31കി.മി. അകലവുമുണ്ട്.
11.071469, 76.077017, MMET HS Melmuri
|----
</googlemap>
*
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:50, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
വിലാസം
അട്ടപ്പാടി

പാലക്കാട് ജില്ല
സ്ഥാപിതം26 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2016Latheefkp





ചരിത്രം

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി മേഖലയില്‍ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപര്‍ 26ന് അ‍ഞ്ചാം തരം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി.2003 മാര്‍ച്ചില്‍ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോള്‍ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ആകെ 206 കുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പട്ടികവര്‍ഗ്ഗ വികസനവകുപ്പിനുകീഴില്‍ ഈ വിദ്യാലയത്തിനായി 25 ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ UP വിഭാഗത്തിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. HS വിഭാഗത്തിനുള്ള കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ട്.മാതൃകാ ആശ്രമ വിദ്യലയത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വിദ്യാലത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി