ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം (മൂലരൂപം കാണുക)
21:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
== '''<u>സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....</u>''' == | == '''<u>സ്കൂളിന്റെ ചരിത്ര പശ്ചാത്തലം.....</u>''' == | ||
'''<big>19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടങ്ങളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ അതിന്റെ പാരമ്യത്തിൽ കൊടികുത്തി വാണിരുന്ന കാലത്താണ് ചില പുരോഗമന വാദികളുടെ ശ്രമഫലമായി ഇവിടെ ഒരു പ്രാഥമിക വിദ്യാലയം രൂപപ്പെടുന്നത്. 1889-ൽ രൂപംകൊണ്ട സ്കൂൾ | '''<big>19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടങ്ങളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ അതിന്റെ പാരമ്യത്തിൽ കൊടികുത്തി വാണിരുന്ന കാലത്താണ് ചില പുരോഗമന വാദികളുടെ ശ്രമഫലമായി ഇവിടെ ഒരു പ്രാഥമിക വിദ്യാലയം രൂപപ്പെടുന്നത്. 1889-ൽ രൂപംകൊണ്ട സ്കൂൾ ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായി ഇലകമൺ എൽ പി എസ് എന്നത് യു പി സ്കൂൾ ആയി ഹൈസ്കൂളായും, ഹയർസെക്കൻഡറി ആയും ഉയർന്നു വന്നു. 1989 ഓടെ പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി മാറി. ജാതീയമായ അസമത്വങ്ങൾ നിലകൊണ്ടിരുന്ന ആ പഴയ കാലത്ത് പോലും മതനിരപേക്ഷമായ ഒരു അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ടായിരുന്നു ഇന്ന് പാളയം കുന്ന് എന്ന ദേശം ഒരു പക്ഷേ മറ്റു സ്ഥലങ്ങളിൽ അറിയപ്പെടുന്ന ഉണ്ടെങ്കിൽ തന്നെ അത് ഈ സ്കൂളിന്റെ പേരിൽ ആണ് എന്നതിൽ സംശയമില്ല ജീവിതത്തിൽ നാനാതുറകളിൽ ഉയർന്ന പദവിയിൽ ഇരുന്നിരുന്ന പലരും ഈ സ്കൂളിന്റെ സംഭാവനകളാണ് അവരെ അതിലേക്ക് എത്തിച്ച നിസ്വാർത്ഥൻ മാരായ ഒരുകൂട്ടം അധ്യാപകരും ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് സംസ്ഥാന അധ്യാപക പുരസ്കാരജേതാവ് മൊക്കെ പാളയംകുന്ന് സ്കൂളിന്റെ അഭിമാനങ്ങളത്രേ.</big>''' | ||
'''<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി(1882)ൽ വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇലകമൺ എൽ പി എസ് എന്നായിരുന്നുസ്കൂളിന്റെ ആദ്യത്തെ പേര്. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണക്കുറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്</big>''' | '''<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി(1882)ൽ വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇലകമൺ എൽ പി എസ് എന്നായിരുന്നുസ്കൂളിന്റെ ആദ്യത്തെ പേര്. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണക്കുറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്</big>''' |