"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .

അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽ മാരായ ശ്രീമതി ലീന ജേക്കബ്, മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.
അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ , പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റര്മാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗളത്തിൽ, അദ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.

== നേഷൻ ബിൽഡർ അവാർഡ് ==
== നേഷൻ ബിൽഡർ അവാർഡ് ==
വരി 42: വരി 42:
[[പ്രമാണം:47326sslp0019.jpg|ലഘുചിത്രം|മികച്ച ടീച്ചർ കോർഡിനേറ്റർ അവാർഡ് |പകരം=|ഇടത്ത്‌]]
[[പ്രമാണം:47326sslp0019.jpg|ലഘുചിത്രം|മികച്ച ടീച്ചർ കോർഡിനേറ്റർ അവാർഡ് |പകരം=|ഇടത്ത്‌]]

മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ യെ കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.
മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 69: വരി 69:

2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവര്ഷം 5 എൽ എസ് എസ്  ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.
2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവർഷം 5 എൽ എസ് എസ്  ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.

* 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.
* 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.
വരി 78: വരി 78:
[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഷോർട്ട് ഫിലിം|ഷോർട്ട് ഫിലിം]]
[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഷോർട്ട് ഫിലിം|ഷോർട്ട് ഫിലിം]]

സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്ർറ് അധ്യക്ഷത വഹിച്ച യോഗത്തില്ർ സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.
സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച് ഓണ്ർ കർമ്മവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓണ് കർമ്മവും നിർവഹിച്ചു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518389" എന്ന താളിൽനിന്ന് ശേഖരിച്ചത്