സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൽ എസ് എസ് ജേതാക്കൾ

2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ് വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവര്ഷം 5 എൽ എസ് എസ് ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു.