"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19718-wiki (സംവാദം | സംഭാവനകൾ) |
19718-wiki (സംവാദം | സംഭാവനകൾ) |
||
| വരി 97: | വരി 97: | ||
== ചിത്രശാല == | == ചിത്രശാല == | ||
== വഴികാട്ടി | == വഴികാട്ടി == | ||
കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കോടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം . | |||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} | ||
17:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ | |
|---|---|
| വിലാസം | |
ബീരാഞ്ചിറ മലപ്പുറം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19718 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | tirur |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 19718-wiki |
test
ചരിത്രം
വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.
ഭൗതികസൗകര്യങ്ങൾ
19.5 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
പഠനാനന്തരപ്രവർത്തനങ്ങൾ
കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.
മുൻസാരഥികൾ
| ക്രമനമ്പർ | മുൻസാരഥികൾ | കാലഘട്ടം |
|---|---|---|
| 1 | ജോബ് എ പി | 1987-2000 |
| 2 | കൊച്ചുത്രേസ്സ്യ പി ടി | 2000-2004 |
| 3 | സാജു ഫീലിപ്പോസ് | 2004 |
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കോടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .
{{#multimaps: , | width=800px | zoom=16 }}