"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 111: | വരി 111: | ||
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | ||
=='''കാവ്'''== | ==='''കാവ്'''=== | ||
ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | ||
| വരി 182: | വരി 182: | ||
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | ||
=== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ === | ==== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ==== | ||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | 1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | ||
| വരി 223: | വരി 223: | ||
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ. | ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ. | ||
== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം == | ===== വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം ===== | ||
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ..... | വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ..... | ||