"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
![[പ്രമാണം:19058-lk-mother1.jpeg|ലഘുചിത്രം|250x250px|ക്യു ആർ കോഡ് ഉപയോഗിച്ച് റെജിസ്‍ട്രേഷൻ പരിചയപ്പെടുത്തുന്നു|പകരം=|നടുവിൽ]] | ![[പ്രമാണം:19058-lk-mother1.jpeg|ലഘുചിത്രം|250x250px|ക്യു ആർ കോഡ് ഉപയോഗിച്ച് റെജിസ്‍ട്രേഷൻ പരിചയപ്പെടുത്തുന്നു|പകരം=|നടുവിൽ]] | ||
|} | |} | ||
[[പ്രമാണം:19058-lk-digitalpookalam1.jpeg|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ പൂക്കള മത്സരത്തിൽ]] | |||
'''<big>ഡിജിറ്റൽ പൂക്കള നിർമ്മാണം</big>''' | '''<big>ഡിജിറ്റൽ പൂക്കള നിർമ്മാണം</big>''' | ||
ലിറ്റിൽ കൈറ്റ്സ് കീഴിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പുച്ചു. | ലിറ്റിൽ കൈറ്റ്സ് കീഴിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പുച്ചു. | ||
17:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഏകദിന ക്യാമ്പ്
20/01/2021ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടന്നു. ഹെഡ് മിസ്‍ട്രസ് നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. ശഹീർ ചോലശ്ശേരി, ആബിദ ഇകെ, കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
മാതൃശാക്തീകരണ പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ സ്‍കൂളിലെ എല്ലാ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് നടത്തി. അമ്മമാർ പരിപാടിയിൽ പങ്കെടുത്തു. അവർക്ക് ക്യുആർ കോഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ പരിചയപ്പെടുത്തി. സമഗ്ര, സ്‍കൂൾവിക്കി എന്നീ കൈറ്റിന്റെ പോർട്ടലുകൾ മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്തു . അതിലെ കാര്യങ്ങൾ പരിചയപ്പെട്ടു . പരിപാടി എച്ച് എം പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു
ഡിജിറ്റൽ പൂക്കള നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് കീഴിൽ സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പുച്ചു.
ഓണത്തിനോടനുബന്ധിച്ച് സ്കൂളിൽ പൂക്കള മത്സരം നടത്താൻ പറ്റാതായപ്പോളാണ് കൈറ്റിന്റെ നിർദ്ദേശ പ്രകാരം സ്‍കൂളിൽ ഡിജിറ്റൽ പൂക്കളം ഒരുക്കിയത്. ജിമ്പ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം കുട്ടികൾ നിർമിക്കുകയായിരുന്നു .മത്സരത്തിന് ശേഷം പൂക്കളങ്ങൾ പ്രദർശനത്തിന് വെച്ചു.