ഉള്ളടക്കത്തിലേക്ക് പോവുക

"അധികവിവരങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
@  വർഷാവർഷം സ്കൂളിലെ മുതിർന്ന കുട്ടികൾ തന്നെ രൂപപ്പെടുത്തുന്ന സ്കൂളിൻറെ സ്വന്തം മാജിക് കലണ്ടർ.

@  നാട്ടറിവുകൾ ശേഖരിക്കുന്നതിനും ഗ്രന്ഥശാലകൾ, സ്മാരകങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും.
@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.
 
ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും  സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട .
[[പ്രമാണം:WhatsApp Image 2022-01-30 at 8.39.58 AM(1).jpg|ലഘുചിത്രം|100 ശാസ്ത്ര പരീക്ഷണങ്ങൾ]]
2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി  വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു.
 
'''കുട്ടിക്കട'''
 
ഗണിതത്തിലെ അടിസ്ഥാന വസ്തുതകൾെ പ്രൈമറി തലത്തിൽ തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച സംരംഭമാണ് കുട്ടിക്കട. കടയുടെ നിയന്ത്രണവും വിൽപ്പനയും വിറ്റുവരവുകൾ കുറിച്ചു വയ്ക്കലും ബാക്കി നൽകലും ലാഭം കണക്കാക്കലും ഒക്കെ കുട്ടികളുടെ ചുമതലയാണ്. കോവിഡ് കാലഘട്ടത്തിന് മു ൻപുവരെ കട നന്നായി പ്രവർത്തിച്ചു. സ്കൂൾ സാധാരണ ഗതിയിലാകും മുറയ്ക്ക് കടയും തുടരും.
 
'''സീരിയിൽ വീഡിയോ പ്രോഗ്രാമുകൾ'''
 
പ്രസക്‌ത വിഷയങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വീഡിയോ പ്രോഗ്രാം വഴി കാര്യങ്ങൾ വിനിമയം ചെയ്യാനുള്ള അവസരം നൽകി വരുന്നു. തിരഞ്ഞെടുക്കുന്ന വിഷയത്തിന് 15-30 ദിവസങ്ങൾ സീരിയൽ പ്രോഗ്രാം ഉണ്ടാകും.
 
ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ
 
2. ഒളിമ്പിക്സ് വിശേഷങ്ങൾ etc.
 
'''വിവിധ അസംബ്ലി'''

@ 2020ലെ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച്  കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര കൗതുകവും വളർത്താനുതകിയ 100 പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ച ശാസ്ത്ര പ്രദർശനം.
മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷയും സംസ്കൃതവും, അറബിക്കുംഒപ്പം ഗണിതവും, ചേർന്നതാണ് സ്കൂളിലെ അസംബ്ലി. ഓരോ ദിവസവും ഓരോ ഭാഷയ്ക്കാണ് പ്രാധാന്യം ആ ദിനത്തിൽ സല്യൂട്ടേഷൻ,വാർത്ത , പ്രതിജ്ഞ,ക്വിസ്, വിഷയാവതരണം, ദിനത്തിന്റെ പ്രാധാന്യം ഒക്കെയും അന്ന് അസംബ്ലിക് തിരഞ്ഞെടുത്ത വിഷയത്തിലാവും അവതരണം .തുടർന്ന് ക്ലാസ്സിൽ ഇവയെ കുറിച്ച് ചർച്ച നടത്തി വിവരങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നു. പലഭാഷ കൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും ഇതിലൂടെ കുട്ടിയ്ക്ക് അവസരം ലഭിക്കുന്നു.

@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.
'''ക്വിസ് ക്ലബ്'''

സബ്ജില്ലയിൽ ഏറ്റവും ആദ്യം (2018 )കളിവീട് സ്ഥാപിതമായ 3 സ്കൂളുകളിൽ ഒന്നാണ് കന്യാകുളങ്ങര എൽപിഎസ്. കുഞ്ഞുപ്രായം മുതൽ തന്നെ കണ്ടും കേട്ടും തൊട്ടറിഞ്ഞും പഠനത്തിൽ ഏർപ്പെടാൻ ഉതകുന്ന തരത്തിൽ ശിശുസൗഹൃദ വും ശിശു കേന്ദ്രീകൃതവുമായ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുള്ള ഒരു ഹൈടെക് കളിവീടാണ് കന്യാകുളങ്ങര എൽ.പി.എസിന്റേത്.
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ് ക്വിസ് ക്ലബ് . ദൈനം ദിന പത്രവാർത്തകൾ ഒപ്പം GK എന്നിവ എല്ലാദിവസവും കുട്ടികളിൽ എത്തിക്കുന്നു. വാരാന്ത്യത്തിലെ ക്വിസ് മത്സരം കുട്ടികളിലെ ആവേശവും ഉത്സാഹവും ഉറപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ ഉറപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി  കുട്ടികൾ നയിക്കുന്ന ഹരിതസേന. ഹരിതവിദ്യാലയം എന്ന പദവിയും സ്കൂളിന് സ്വന്തമാണ് ആണ്.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചന്ദ്രോത്സവം*പരിപാടിയിൽ ഭൂമിയിലെത്തിയ ചന്ദ്രൻ ചന്ദ്രനിലെ രഹസ്യങ്ങളും ചന്ദ്രയാൻ-1 2 എന്നിവയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.അഞ്ഞൂറോളം ചാർട്ടുകളുടെ പ്രദർശനവും നടന്നു .ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും  സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട .
കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.
[[പ്രമാണം:WhatsApp Image 2022-01-30 at 8.39.58 AM(1).jpg|ലഘുചിത്രം|100 ശാസ്ത്ര പരീക്ഷണങ്ങൾ]]
വായന ദിനാചരണത്തോടനുബന്ധിച്ച്    30  പ്രമുഖരുടെ വായനാദിന സന്ദേശങ്ങളും 30 പ്രമുഖ സാഹിത്യകാരന്മാരുടെ ജീവചരിത്രവും ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു മാസം നീണ്ടു നിന്ന വായനാ വസന്തം. പരിപാടി.കുട്ടികളിൽ സാമൂഹിക ബോധവും സ്വഭാവരൂപീകരണവും ലക്ഷ്യമിട്ടുകൊണ്ട് സ്കൗട്ടിൻറെ ഒരു യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പഠനത്തോടൊപ്പം കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുളള ക്രിയാത്മകമായി പ്രവർത്തിക്കുന്ന ടാലന്റ് ലാബ്2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി  വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു

21:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്ടൻ തുള്ളൽ
മാജിക് കലണ്ടർ.
കളിവീട്
ഗണിത പ്രതിഭകൾക്കൊപ്പം

@  കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ഹൈടെക് വിദ്യാലയം.

@.  സുസജ്ജമായ കമ്പ്യൂട്ടർ ലാബിന് പുറമേ കണിയാപുരം സബ്ജില്ലയിൽ കന്യാകുളങ്ങര എൽപിഎസിനു മാത്രം അവകാശപ്പെടാവുന്ന , നൂതന കാലത്തിനു യോജിച്ചവണ്ണം കുട്ടികളെ പാകപ്പെടുത്താൻ ഉതകുന്ന 3 ക്ലാസ്സ് തിയേറ്ററുകൾ.

@. സ്കൂൾ വിശേഷങ്ങളും  മികവുകളും  പങ്കുവെക്കാൻ വ്യത്യസ്ത മാധ്യമങ്ങൾ -- കുട്ടികൾ അവതരിപ്പിക്കുന്ന കിളികൊഞ്ചൽ പരിപാടി, സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ,  വർഷാവർഷം പ്രസിദ്ധീകരിക്കുന്ന വാർത്താപത്രിക 'പ്രതിധ്വനി' തുടങ്ങി വ്യത്യസ്ത മാധ്യമങ്ങൾ .......

@ ഏറെ പ്രശംസ പിടിച്ചുപറ്റിയ വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം നേടിയ കുഞ്ഞ് എഴുത്തുകൾ പ്രസിദ്ധീകരിക്കുന്ന  എഴുത്തോല -- 2018 മുതൽ മുടങ്ങാതെ പ്രസിദ്ധീകരിച്ചു പോരുന്നു.

@  വർഷാവർഷം സ്കൂളിലെ മുതിർന്ന കുട്ടികൾ തന്നെ രൂപപ്പെടുത്തുന്ന സ്കൂളിൻറെ സ്വന്തം മാജിക് കലണ്ടർ.

@ 2019 -20  അധ്യയനവർഷത്തിൽ ഗണിതത്തിൽ താൽപര്യവും അഭിവാഞ്ജയും വളർത്താൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഗണിത പ്രതിഭകൾക്കൊപ്പം പരിപാടി . കുട്ടികൾക്ക് ഏറെ ഗണിത ട്രിക്കുകളും സംഖ്യകളുടെ മാന്ത്രികതയും അനുഭവവേദ്യം ആക്കിയ ഗണിത പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ജില്ലയിലെ മികച്ച ഗണിതഅധ്യാപകർ  ക്ലാസ്സുകൾ നയിച്ചു.

ഓട്ടൻ തുള്ളലിലൂടെ ഓസോൺ ദിന സന്ദേശം .ഓസോൺ പാളി ദുർബലപ്പെടുന്നതു കൊണ്ടുളള ദോഷങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ഒപ്പം മിയാവാക്കി വശങ്ങളെക്കുറിച്ചും ഓട്ടൻ തുള്ളലിലൂടെ വിശദമാക്കിയത് ഏറെ അഭിനന്ദനം നേടിയിരുന്നു.ദിനാചരണങ്ങൾളോടനുബന്ധിച്ച് ക്ലാസുകളിൽ തയ്യാറാക്കപ്പെടുന്ന ഡിജിറ്റൽ മാസികകൾ എല്ലാവർക്കും എക്കാലത്തേക്കും  സൂക്ഷിക്കാവുന്ന വിജ്ഞാന ത്തിൻറെ മുതൽക്കൂട്ടുകളാണ്.സ്കൂൾ -ക്ലാസ് ലൈബ്രറി കളിലേക്കുള്ള പുസ്തക ശേഖരണത്തിനായി സ്കൂളിലെ പുസ്തകക്കൂട .

100 ശാസ്ത്ര പരീക്ഷണങ്ങൾ

2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി  വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു.

കുട്ടിക്കട

ഗണിതത്തിലെ അടിസ്ഥാന വസ്തുതകൾെ പ്രൈമറി തലത്തിൽ തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച സംരംഭമാണ് കുട്ടിക്കട. കടയുടെ നിയന്ത്രണവും വിൽപ്പനയും വിറ്റുവരവുകൾ കുറിച്ചു വയ്ക്കലും ബാക്കി നൽകലും ലാഭം കണക്കാക്കലും ഒക്കെ കുട്ടികളുടെ ചുമതലയാണ്. കോവിഡ് കാലഘട്ടത്തിന് മു ൻപുവരെ കട നന്നായി പ്രവർത്തിച്ചു. സ്കൂൾ സാധാരണ ഗതിയിലാകും മുറയ്ക്ക് കടയും തുടരും.

സീരിയിൽ വീഡിയോ പ്രോഗ്രാമുകൾ

പ്രസക്‌ത വിഷയങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വീഡിയോ പ്രോഗ്രാം വഴി കാര്യങ്ങൾ വിനിമയം ചെയ്യാനുള്ള അവസരം നൽകി വരുന്നു. തിരഞ്ഞെടുക്കുന്ന വിഷയത്തിന് 15-30 ദിവസങ്ങൾ സീരിയൽ പ്രോഗ്രാം ഉണ്ടാകും.

ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ

2. ഒളിമ്പിക്സ് വിശേഷങ്ങൾ etc.

വിവിധ അസംബ്ലി

മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷയും സംസ്കൃതവും, അറബിക്കുംഒപ്പം ഗണിതവും, ചേർന്നതാണ് സ്കൂളിലെ അസംബ്ലി. ഓരോ ദിവസവും ഓരോ ഭാഷയ്ക്കാണ് പ്രാധാന്യം ആ ദിനത്തിൽ സല്യൂട്ടേഷൻ,വാർത്ത , പ്രതിജ്ഞ,ക്വിസ്, വിഷയാവതരണം, ദിനത്തിന്റെ പ്രാധാന്യം ഒക്കെയും അന്ന് അസംബ്ലിക് തിരഞ്ഞെടുത്ത വിഷയത്തിലാവും അവതരണം .തുടർന്ന് ക്ലാസ്സിൽ ഇവയെ കുറിച്ച് ചർച്ച നടത്തി വിവരങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നു. പലഭാഷ കൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും ഇതിലൂടെ കുട്ടിയ്ക്ക് അവസരം ലഭിക്കുന്നു.

ക്വിസ് ക്ലബ്