"കരിയാട് നമ്പ്യാർസ് യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14459 (സംവാദം | സംഭാവനകൾ)
No edit summary
14459 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:20220125-110205 p0.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:20220125-110205 p0.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:14459.vignjanbharathi.jpg|ലഘുചിത്രം]]
[[പ്രമാണം:14459.vignjanbharathi.jpg|ലഘുചിത്രം]]
[[പ്രമാണം:14459.spectrum.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14459.vkc .jpg|ലഘുചിത്രം]]
[[പ്രമാണം:14459.nanma.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14459.scout.jpg|ലഘുചിത്രം]]
കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ചൊക്ലി ഉപ ജില്ലാ കായികമേളയിൽ സ്ഥിരമായി ചാമ്പിയന്മാർ ആണ്. ശാസ്ത്ര -ഗണിത ശാസ്ത്ര -സമൂഹ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ വരെ നമ്മുടെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് .  ജനറൽ അറബിക് സംസ്‌കൃതം ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് . കേന്ദ്ര സർക്കാരിന്റെ ഗോൾഡ് ക്ലബ് അംഗീകാരം, നമ്മ ക്ലബ് അംഗീകാരം , മികച്ച സ്കൗട്ട് ഗൈഡ് അംഗീകാരം , എസ് എസ് കെ പദ്ധതികളുടെ അംഗീകാരം  തുടങ്ങിയവ കരിയാട് നമ്പ്യാർസ് യു പി സ്കൂളിന്റെ അഭിമാനമാണ്