"വെള്ളം (സംഖ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയില്‍ എണ്ണിത്തീര്‍ക്കുവാന്‍ പ്രയാസവുമുള്ളതുമായ [[സംഖ്യ|സംഖ്യകള്‍ക്ക്]] [[മലയാളം|മലയാളത്തില്‍]] '''വെള്ളം''' എന്നു പറഞ്ഞിരുന്നു. [[ഭാസ്കരാചാര്യന്‍|ഭാസ്കരാചാര്യന്റെ]] ലീലാവതിയിലെ ജലധിയില്‍ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവര്‍ത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.  
സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ [[സംഖ്യ|സംഖ്യകൾക്ക്]] [[മലയാളം|മലയാളത്തിൽ]] '''വെള്ളം''' എന്നു പറഞ്ഞിരുന്നു. [[ഭാസ്കരാചാര്യൻ|ഭാസ്കരാചാര്യന്റെ]] ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.  


വലിയ സംഖ്യകള്‍ക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകള്‍ :
വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :
*നൂറു പത്ത് - ആയിരം  10<sup>3</sup>
*നൂറു പത്ത് - ആയിരം  10<sup>3</sup>
*നൂറു ആയിരം - ഒരു ലക്ഷം 10<sup>5</sup>
*നൂറു ആയിരം - ഒരു ലക്ഷം 10<sup>5</sup>
വരി 12: വരി 12:
*നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
*നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
*നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
*നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
*നൂറു നൂറായിരം മഹാപത്മം - ഒരു ഖര്‍വം
*നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
*നൂറു നൂറായിരം ഖര്‍വം - ഒരു മഹാഖര്‍വം
*നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
*നൂറു നൂറായിരം മഹാഖര്‍വം - ഒരു സമുദ്രം
*നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
*നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
*നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
*നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
*നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
വരി 20: വരി 20:
{{num-stub}}
{{num-stub}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
[[വര്‍ഗ്ഗം:സംഖ്യകള്‍]]
[[വർഗ്ഗം:സംഖ്യകൾ]]
[[വര്‍ഗ്ഗം:ഭാസ്കരാചാര്യന്‍]]
[[വർഗ്ഗം:ഭാസ്കരാചാര്യൻ]]
 
<!--visbot  verified-chils->

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ സംഖ്യകൾക്ക് മലയാളത്തിൽ വെള്ളം എന്നു പറഞ്ഞിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.

വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :

  • നൂറു പത്ത് - ആയിരം 103
  • നൂറു ആയിരം - ഒരു ലക്ഷം 105
  • നൂറു നൂറായിരം - ഒരു കോടി 107
  • നൂറു നൂറായിരം കോടി - ഒരു മഹാകോടി
  • നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
  • നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
  • നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
  • നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
  • നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
  • നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
  • നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
  • നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
  • നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
  • നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
  • നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
  • നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം
"https://schoolwiki.in/index.php?title=വെള്ളം_(സംഖ്യ)&oldid=394260" എന്ന താളിൽനിന്ന് ശേഖരിച്ചത്