ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് നമ്പ്യാർസ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14459 (സംവാദം | സംഭാവനകൾ)
'== എന്റെ ഗ്രാമം കരിയാട് == തലശ്ശേരി ബ്ലോക്കിൽ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14459 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== എന്റെ ഗ്രാമം കരിയാട് ==
== എന്റെ ഗ്രാമം കരിയാട് ==
[[പ്രമാണം:14459.knhss.jpeg|ഇടത്ത്‌|ലഘുചിത്രം|കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ ]]
തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''കരിയാട്‌ ഗ്രാമപഞ്ചായത്ത്'''. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്. 2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .
തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''കരിയാട്‌ ഗ്രാമപഞ്ചായത്ത്'''. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്. 2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .
[[പ്രമാണം:14459.kanjirakadavu bridge.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:14459-school photo.jpeg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ]]കാഞ്ഞിരക്കടവ് പാലം -കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തി ]]


=== അതിരുകൾ ===
=== അതിരുകൾ ===

16:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം കരിയാട്

കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ

തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കരിയാട്‌ ഗ്രാമപഞ്ചായത്ത്. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്. 2015മുതൽ പാനൂർ, പെരിങ്ങളം കാരിയാട് പഞ്ചായത്തുകൾ ചേർത്ത് പാനൂർ നഗരസഭ രൂപീകരിച്ചു .

കരിയാട് നമ്പ്യാർസ് യു പി സ്കൂൾ
കാഞ്ഞിരക്കടവ് പാലം -കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തി

അതിരുകൾ

  • വടക്ക്:പെരിങ്ങളം
  • പടിഞ്ഞാറ്:ചൊക്ലി, മയ്യഴിപ്പുഴ(അഴിയൂർ)
  • കിഴക്ക്: മയ്യഴിപ്പുഴ (എടച്ചേരി)
  • തെക്ക്: മയ്യഴിപ്പുഴ(എരമല)

ഭൂപ്രകൃതി

പഞ്ചായത്തിനെ സമതലം, കുന്നുകൾ, ചെരിവുകൾ, ചെമ്മൺ പ്രദേശം എന്നിങ്ങനെ തരം തിരിക്കാം. മണൽമണ്ണ്, മണൽ ചേർന്ന ചെളിമണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

ജലപ്രകൃതി

തോടുകളും കുളങ്ങളും മയ്യഴിപ്പുഴയുമാണ്‌ പ്രധാന ജലസ്രോതസ്സുകൾ.