"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== അക്കാദമിക പ്രവർത്തനങ്ങൾ == | |||
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്. | |||
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്. | |||
== മധുവൻ == | == മധുവൻ == | ||