"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:


<gallery>
<gallery>
പ്രമാണം:29213 school.2.png|SGUPS Moolamattom
പ്രമാണം:29213 gramam.1.png|മൂലമറ്റം നാടിനെക്കുറിച്ച് - ശ്രീ. റോയി സാർ
പ്രമാണം:29213 gramam.6.png|ശ്രീ. റോയി സാർ
പ്രമാണം:29213 G.1.png|ശ്രീ. റോയി സാർ
പ്രമാണം:29213 school.3.png|SGUPS
പ്രമാണം:29213 school.3.png|SGUPS
പ്രമാണം:29213 school.4.png|SGUPS
പ്രമാണം:29213 school.4.png|SGUPS
പ്രമാണം:29213 Ampal.png|ആമ്പൽ & താമരക്കുളം
പ്രമാണം:29213 school.2.png|SGUPS Moolamattom
പ്രമാണം:29213 Mayookha.png|രണ്ടു വർഷങ്ങൾക്കു മുൻപു കണ്ട സ്കൂൾ - കുട്ടിയുടോ ഭാവനയിൽ
പ്രമാണം:29213 Mayookha.png|രണ്ടു വർഷങ്ങൾക്കു മുൻപു കണ്ട സ്കൂൾ - കുട്ടിയുടോ ഭാവനയിൽ
</gallery>
</gallery>

00:01, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സഹ്യന്റെ മടിത്തട്ടിൽ, ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയത്തിന്റെ നാടാണ് മൂലമറ്റം. മലനിരകളാൽ ചുറ്റപ്പെട്ട, പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന, വളരെ ശാന്തമായ അന്തരീക്ഷമാണ് ഈ നാടിന്റെ പ്രത്യകത. ജൂൺ നാണ് ഈ അക്ഷരമുത്തശ്ശിയുടെ ജനനം. ദൈവം പലരിലൂടെ കൈപിടിച്ചു നടത്തിയപ്പോൾ വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ സെന്റ് ജോർജ്ജ്. നാനാജാതിമതസ്ഥരായ അനേകർക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് ദൈവത്തിന്റെ കരം മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നു.