"ബി എം എൽ പി എസ്സ് വലിയവിള/ഗാന്ധി ജയന്തി ഒക്ടോബർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗാന്ധി ജയന്തി ഒക്ടോബർ 2 എന്ന താൾ ബി എം എൽ പി എസ്സ് വലിയവിള/ഗാന്ധി ജയന്തി ഒക്ടോബർ 2 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44539 ഗാന്ധിജയന്തി.jpg|ലഘുചിത്രം]]
[[പ്രമാണം:44539 ഗാന്ധിജയന്തി.jpg|ലഘുചിത്രം]]
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. അതിനോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു.  ഗാന്ധിജിയുടെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി  ക്വിസ്മത്സരം ,പോസ്റ്റർ രചന ,പ്രസംഗം എന്നിവ നടത്തി.
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. അതിനോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു.  ഗാന്ധിജിയുടെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി  ക്വിസ്മത്സരം ,പോസ്റ്റർ രചന ,പ്രസംഗം എന്നിവ നടത്തി. ഗാന്ധിദ‍ർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഔഷധസസ്യത്തോട്ടം വച്ചുപിടിപ്പിക്കുകയും ലോഷൻ നിർമിക്കുകയും ചെയ്തു.

21:47, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം