"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 38: വരി 38:
=== വിജ്ഞാനോത്സവം ===
=== വിജ്ഞാനോത്സവം ===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.

അക്ഷരമുറ്റം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു.

=== പത്രവായന, പത്ര - ക്വിസ് ===
=== പത്രവായന, പത്ര - ക്വിസ് ===