"എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
48554 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}


== ക്ലാസ് മുറികൾ ==
== ഭൗതിക സൗകര്യങ്ങൾ ==
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ   സൗകര്യത്തോടെ  38 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 5 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ  കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി  തനിമയോടു കൂടി നിലനിർത്തി വരുന്നു.  കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ  3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി  ക്ലാസുകൾ നടത്തുന്നു. ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
പത്തുവർഷത്തോളമായി വിദ്യാലയത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം നൽകി വരുന്നു. ഒരു ആയയുടെ സേവനവും കുട്ടികൾക്ക്  കിട്ടുന്നുണ്ട് .എല്ലാവിധ കളി ഉപകരണങ്ങളും കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു.


== ലാബുകൾ ==
== ലാബുകൾ ==
വരി 19: വരി 21:


== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
അറിവിനോടൊപ്പം ആരോഗ്യവും വേണം...ആരോഗ്യമാണ് ഏറ്റവും പരമപ്രധാനമായ കാര്യം . ഒരു കളിക്കാരന് നല്ല രീതിയിൽ പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവ രൂപീകരണം നടക്കും. കായിക വികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. വളരെ വിശാലമായ ഒരു കളി സ്ഥലം സ്കൂളിന് ഉണ്ട്. കായികമേള, ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്താൻ  സൗകര്യമുള്ള  രീതിയിലാണ് സ്കൂളിന്റെ കളിസ്ഥലം.
അറിവിനോടൊപ്പം ആരോഗ്യവും വേണം...ആരോഗ്യമാണ് ഏറ്റവും പരമപ്രധാനമായ കാര്യം . ഒരു കളിക്കാരന് നല്ല രീതിയിൽ പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവ രൂപീകരണം നടക്കും. കായിക വികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. വളരെ വിശാലമായ ഒരു കളി സ്ഥലം സ്കൂളിന് ഉണ്ട്. കായികമേള, ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്താൻ  സൗകര്യമുള്ള  രീതിയിലാണ് സ്കൂളിന്റെ കളിസ്ഥലം.പഞ്ചായത്തിന്റേയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ  നാട്ടുകാർക്കും വിദ്യാർഥികൾക്കും എല്ലാവർക്കും കായികക്ഷമത നിലനിർത്തുന്നതിന് സഹായിക്കുന്ന  വിപുലീകരിച്ച ഒരു കളിസ്ഥലം.
[[പ്രമാണം:48554 playground.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48554 playground1.jpg|ലഘുചിത്രം|200x200ബിന്ദു]]
 
 
[[പ്രമാണം:48554 playground2.jpg|നടുവിൽ|ലഘുചിത്രം]]


== പാചക പുര ==
== പാചക പുര ==
"https://schoolwiki.in/എസ്.വി.എ.യു.പി.എസ്_കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്