ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:

covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്.  നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട്  രണ്ടര വർഷം പിന്നിട്ടിരിക്കുന്നു.  ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്.  നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട്  രണ്ടര വർഷം പിന്നിട്ടിരിക്കുന്നു.  ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,

17:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരികെ വിദ്യാലയത്തിലേക്ക്

രണ്ട് കൊല്ലമായി നീണ്ട് നില്ക്കുന്ന കോവിസ് മഹാമാരി നമ്മുടെ കുട്ടികളുടെ ശാരീരികമായും മാനസികവും ആയി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ കൃത്യമായ പല പദ്ധതികളും ആസൂത്രണം ചെയ്ത് നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു.

1. കുട്ടികളുടെ ഓൺലൈൻ പഠനം സുഖകരമാക്കാൻ ഒരു ബിരിയാണി ചലഞ്ച് നടത്തി 30 കുട്ടികൾക്ക് ഫോൺ എത്തിച്ച് കൊടുത്തു.
2. കൈതാരം സർവ്വീസ് സഹകരണ ബാങ്ക് , ബ്ലോക്ക് പഞ്ചായത്ത്, എം എൽ എ എന്നിവരുടെ സ് ഹകരണത്തോടെ വേറെ പതിനഞ്ച് ഫോണുകൾ കൂടി കുട്ടികൾക്ക് നല്കി.
3. കുട്ടികളുടെ മാനസീക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗൃഹസന്ദർശന പരിപാടി നടപ്പിലാക്കി.
4. കൃത്യമായ ടൈം ടേബിൾ ഇട്ട് online ക്ലാസ് നല്കി.
5. കുട്ടികളുടെ മാനസീക ആരോഗ്യം കൂട്ടുന്നതിന് വേണ്ടി ഓൺലൈൻ ക്ലാസുകൾ നല്കി.
6. മാതാപിതാക്കൾക്കും കുട്ടികൾക്കും സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേകം പ്രത്യേകം കൗൺസിലിംങ്ങ് നടത്തി.
7. കുട്ടികൾക്കുംമാതാപിതാക്കൾക്കും കുറേകാലത്തിന് ശേഷം സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നല്കി.
8. നവംബർ 1 സ്കുളിൽ എത്തുന്ന നിമിഷങ്ങൾ ആഹ്ളാദകരമാക്കാൻ. ഗംഭീര പരിപാടികൾ ആണ് സ്കൂളിൽ നടത്തിയത്,,,,,,
9. നവംബർ1 ന് സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടി ക്കൾ വരെ ശ്രദ്ദേയമായി.
10. എസ് പി സി കുട്ടികളുടെ നേതൃത്ത്വതിൽ നടന്ന കാവ്യാഞ്ജലി ശ്രദ് ദേയമായി .

എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,, അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,