"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി. |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 28: | വരി 28: | ||
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക . | പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക . | ||
അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു. | അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു.പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുന്നത് | ||
=== പുസ്തകങ്ങളുടെ വിതരണം === | === പുസ്തകങ്ങളുടെ വിതരണം === | ||
| വരി 48: | വരി 48: | ||
=== മികച്ച വായന കുറിപ്പിന് സമ്മാനം === | === മികച്ച വായന കുറിപ്പിന് സമ്മാനം === | ||
പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് | പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും,സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് മികച്ച വായന കുറിപ്പ് തെരഞ്ഞെടുക്കുന്നു... | ||
=== കോവിഡ് സമയത്തെ പുസ്തകവിതരണം === | === കോവിഡ് സമയത്തെ പുസ്തകവിതരണം === | ||
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ പുസ്തകം വിതരണം ചെയ്യാനാവൂ. ഈ സമയത്ത് പുസ്തക വിതരണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നു. വിതരണ സമയക്രമത്തിലും മാറ്റം വരുത്തി.. | കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ പുസ്തകം വിതരണം ചെയ്യാനാവൂ. ഈ സമയത്ത് പുസ്തക വിതരണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നു. വിതരണ സമയക്രമത്തിലും മാറ്റം വരുത്തി.. | ||