"സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:CUPS CLUB.jpeg|ലഘുചിത്രം| | [[പ്രമാണം:CUPS CLUB.jpeg|ലഘുചിത്രം|പകരം=|അതിർവര|ഇടത്ത്|100x100ബിന്ദു]] | ||
{{PSchoolFrame/Pages}}സ്കൂളിലെ പാഠ്യ പ്രവർത്തനങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനൽ പിന്തുടർന്നു കൊണ്ടും അനുബന്ധ പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴിയും വാട്സ് ആപ്പ് വഴിയും നൽകിക്കൊണ്ടും നടത്തിവരുന്നു. ലൈബ്രറി പരമാവധി ഉപയോഗിച്ചുകൊണ്ട് പുസ്തകങ്ങൾ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു വായനയെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ എന്നിവ ഓൺലൈനായി നൽകി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. മികവാർന്ന പ്രവർത്തനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ തയ്യാറാക്കി നവമാധ്യമങ്ങളിൽ ചേർക്കുന്നു. | {{PSchoolFrame/Pages}}സ്കൂളിലെ പാഠ്യ പ്രവർത്തനങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനൽ പിന്തുടർന്നു കൊണ്ടും അനുബന്ധ പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴിയും വാട്സ് ആപ്പ് വഴിയും നൽകിക്കൊണ്ടും നടത്തിവരുന്നു. ലൈബ്രറി പരമാവധി ഉപയോഗിച്ചുകൊണ്ട് പുസ്തകങ്ങൾ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു വായനയെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ എന്നിവ ഓൺലൈനായി നൽകി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. മികവാർന്ന പ്രവർത്തനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ തയ്യാറാക്കി നവമാധ്യമങ്ങളിൽ ചേർക്കുന്നു. |
11:18, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ പാഠ്യ പ്രവർത്തനങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനൽ പിന്തുടർന്നു കൊണ്ടും അനുബന്ധ പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴിയും വാട്സ് ആപ്പ് വഴിയും നൽകിക്കൊണ്ടും നടത്തിവരുന്നു. ലൈബ്രറി പരമാവധി ഉപയോഗിച്ചുകൊണ്ട് പുസ്തകങ്ങൾ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു വായനയെ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ കലാമേളകൾ എന്നിവ ഓൺലൈനായി നൽകി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. മികവാർന്ന പ്രവർത്തനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ തയ്യാറാക്കി നവമാധ്യമങ്ങളിൽ ചേർക്കുന്നു.