"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി. |
||
| വരി 31: | വരി 31: | ||
=== പുസ്തകങ്ങളുടെ വിതരണം === | === പുസ്തകങ്ങളുടെ വിതരണം === | ||
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു. കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർ മാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെവിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് | പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു. കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർ മാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെവിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തി | ||
ൽപുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതര | |||
ണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്ത് തിരികെ | |||
[[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | |||
ഏൽപ്പിക്കേണ്ടതണ്ട്. [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | |||
[[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം|266x266px|ലൈബ്രറി പുസ്തകങ്ങൾ]] | [[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം|266x266px|ലൈബ്രറി പുസ്തകങ്ങൾ]] | ||
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]] | [[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]] | ||
=== പുസ്തക വായനക്ക് പ്രോത്സാഹനം === | |||
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വയനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ക്ലാസ് അധ്യാപിക കുട്ടികളെ ബോധവൽക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരുടെ ആയിരുന്നു. | |||
=== പുസ്തകം വായിച്ച് അവതരിപ്പിക്കൽ === | |||
ക്ലാസ് തലത്തിൽപുസ്തകങ്ങൾ വായിച്ചു അവതരിപ്പിക്കുന്നതിലും, ആ പുസ്തകത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു | |||
=== മികച്ച വായന കുറിപ്പിന് സമ്മാനം === | |||
പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മികച്ച വായന കുറിപ്പിന് ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും സമ്മാനങ്ങൾ നൽകുന്നു. ആദ്യം ക്ലാസ് തലത്തിൽ രണ്ട് മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുക്കുന്നു, അതിനുശേഷം എല്ലാ ക്ലാസ്സിൽ നിന്നും ലഭിച്ച വായന കുറിപ്പുകളെ പരിശോധിച്ച് സ്കൂൾ തലത്തിലുള്ള മികച്ച വായന കുറിപ്പ് തെരഞ്ഞെടുക്കുന്നു... | |||