"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 53: | വരി 53: | ||

SPC പ്രവർത്തനങ്ങൾ | |||

കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി. | |||

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു. |
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു. | ||
| വരി 72: | വരി 72: | ||

നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. |
നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. | ||

ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ Flag Hoisting ceremony കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് K S Shaji നിർവഹിച്ചു. Camp inauguration ഉംJunior Spc cadets ന്റെ cap wearing ceremony യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് Personality Development എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി |
ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ Flag Hoisting ceremony കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് K S Shaji നിർവഹിച്ചു. Camp inauguration ഉംJunior Spc cadets ന്റെ cap wearing ceremony യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് Personality Development എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി | ||

17:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്