ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാ
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 4: വരി 4:
=== ഗുണനിലവാര മോണിറ്ററിംഗ് ===
=== ഗുണനിലവാര മോണിറ്ററിംഗ് ===
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ള ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും .എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നു .  

[[പ്രമാണം:1051 kitchen no.jpg|ലഘുചിത്രം|487x487ബിന്ദു|kitchen no]]
[[പ്രമാണം:1051 kitchen no.jpg|ലഘുചിത്രം|487x487ബിന്ദു|അടുക്കളയിലേക്കള്ള പ്രവേശന ഭാഗം]]

=== ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം ===
=== ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം ===
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്  
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്  

പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.
പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്

===  സമീകൃതാഹാരം ===
===  സമീകൃതാഹാരം ===
വരി 25: വരി 25:

റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു
റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു
=== സ്പെഷ്യൽ അരി വിതരണം ===
വിദ്യാർത്ഥികൾക്ക് സമയാസമയങ്ങളിൽ സർക്കാർ അനുവദിച്ചു നൽകുന്ന അരി കൃത്യമായി വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ സ്പെഷ്യൽ അരി വാങ്ങി എന്ന് ഉറപ്പുവരുത്തുന്നു.അതുപോലെതന്നെ കോവിഡ കാലഘട്ടത്തിൽ സർക്കാർ അനുവദിച്ച സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ച്  വലിയ ഒരാശ്വാസമായിരുന്നു ഭക്ഷ്യ കിറ്റുകൾ.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്.....

===   കുക്ക് ===
===   കുക്ക് ===
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും ഒപ്പം ഭക്ഷണവും  ശുദ്ധമാണെന്ന് ഉള്ളതാണെന്ന് എത്തുന ഉറപ്പുവരുത്തുന്നു.[[പ്രമാണം:15051 food distribut.png|ഇടത്ത്‌|ലഘുചിത്രം|471x471px|noon meal]][[പ്രമാണം:15051 sherly nf.jpg|ലഘുചിത്രം|206x206px|anna augustian                    ---COOK                                                                                                               ]]
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും,ഒപ്പം ഭക്ഷണവും  ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നു.ശ്രീമതി അന്ന അഗസ്റ്റിൻ ആണ് കുക്ക് ആയി സേ
[[പ്രമാണം:15051 kitchen inaguration.png|നടുവിൽ|ലഘുചിത്രം|itchen inaguration]]
 
[[പ്രമാണം:15051 kitchen 09.jpg|ലഘുചിത്രം|502x502ബിന്ദു|kitchen 09]]
വനമനുഷ്ഠിക്കുന്നത്. പാചകപ്പുരയിൽ ഭക്ഷണ പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ ഹെഡ്മാസ്റ്ററുമായും,ചാർജ്ജുള്ള അധ്യാപകരുമായുംചർച്ചകൾ നട
 
ത്തുന്നു .വിദ്യാർത്ഥികൾക്ക്  ശുദ്ധമായ ഭക്ഷണം നൽകുന്നത് ഇവർ ശ്രദ്ധ പുലർത്തുന്നു....[[പ്രമാണം:15051 food distribut.png|ഇടത്ത്‌|ലഘുചിത്രം|542x542px|അമ്മമാർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു......]][[പ്രമാണം:15051 sherly nf.jpg|ലഘുചിത്രം|190x190px|ശ്രീമതി .അന്ന അഗസ്റ്റിൻ... കുക്ക്                                                                                                               ]]
[[പ്രമാണം:15051 kitchen inaguration.png|നടുവിൽ|ലഘുചിത്രം|നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ നിർവഹിക്കുന്നു]]
[[പ്രമാണം:15051 kitchen 09.jpg|ലഘുചിത്രം|450x450px|ഗ്യാസ് സ്റ്റൗ]]
[[പ്രമാണം:15051 food dist.png|ഇടത്ത്‌|ലഘുചിത്രം|549x549ബിന്ദു|ഭക്ഷണ വിതരണം പി.ടി.എ.യും അധ്യാപകരും മേൽനോട്ടം വഹിക്കുന്നു...]]

08:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൂൾ ഉച്ചഭക്ഷണം

ഉച്ച ഭക്ഷണ വിതരണം..

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു...

ഗുണനിലവാര മോണിറ്ററിംഗ്

വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ള ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും .എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നു .

അടുക്കളയിലേക്കള്ള പ്രവേശന ഭാഗം

ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്

പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്

 സമീകൃതാഹാരം

വിദ്യാർഥികൾക്കു  ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി  സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം

വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു.

  പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ

വിദ്യാർഥികൾക്ക് വേണ്ടി  ഭക്ഷണംപാചകം ചെയ്യുന്ന ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ

കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു...

പാചകപ്പുര

പാചകപ്പുരയുടെ ചുറ്റും വെടിപ്പും മാലിന്യവിമുക്തവും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു .എലി, പാറ്റ മുതലായ അണു വാഹകരായ ജീവികളെ അക

റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു

സ്പെഷ്യൽ അരി വിതരണം

വിദ്യാർത്ഥികൾക്ക് സമയാസമയങ്ങളിൽ സർക്കാർ അനുവദിച്ചു നൽകുന്ന അരി കൃത്യമായി വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ സ്പെഷ്യൽ അരി വാങ്ങി എന്ന് ഉറപ്പുവരുത്തുന്നു.അതുപോലെതന്നെ കോവിഡ കാലഘട്ടത്തിൽ സർക്കാർ അനുവദിച്ച സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ച്  വലിയ ഒരാശ്വാസമായിരുന്നു ഭക്ഷ്യ കിറ്റുകൾ.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്.....

  കുക്ക്

ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും,ഒപ്പം ഭക്ഷണവും  ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നു.ശ്രീമതി അന്ന അഗസ്റ്റിൻ ആണ് കുക്ക് ആയി സേ

വനമനുഷ്ഠിക്കുന്നത്. പാചകപ്പുരയിൽ ഭക്ഷണ പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ ഹെഡ്മാസ്റ്ററുമായും,ചാർജ്ജുള്ള അധ്യാപകരുമായുംചർച്ചകൾ നട

ത്തുന്നു .വിദ്യാർത്ഥികൾക്ക്  ശുദ്ധമായ ഭക്ഷണം നൽകുന്നത് ഇവർ ശ്രദ്ധ പുലർത്തുന്നു....

അമ്മമാർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു......
ശ്രീമതി .അന്ന അഗസ്റ്റിൻ... കുക്ക്
നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ നിർവഹിക്കുന്നു
ഗ്യാസ് സ്റ്റൗ
ഭക്ഷണ വിതരണം പി.ടി.എ.യും അധ്യാപകരും മേൽനോട്ടം വഹിക്കുന്നു...