"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 3: | വരി 3: | ||
== പാഠ്യപ്രവർത്തനങ്ങൾ == | == പാഠ്യപ്രവർത്തനങ്ങൾ == | ||
=== സുരീലി ഹിന്ദി === | === സുരീലി ഹിന്ദി === | ||
സുരീലി ഹിന്ദി യുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2021 ഡിസംബർ മാസം 21 ന് സ്കൂളിൽ വച്ച് നടന്നു.പി ടി എ പ്രസിഡൻറ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹിന്ദി അദ്ധ്യാപകൻ ശ്രീ ജോസ് എൻ.വിഷയാവതരണം നടത്തി.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ രജിത്ത് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആൻറ്റോ വർഗീസ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, ഗവൺമെൻറ് എൽപി സ്കൂൾ ഊരൂട്ടമ്പലം ഹെഡ്മാസ്റ്റർ ശ്രീ വിജയകുമാർ , സീനിയർ അസിസ്റ്റൻറ് ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി രമ്യ നന്ദി അറിയിച്ചു . | |||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് === | ||