"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 766: | വരി 766: | ||
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. | പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്.. | ||
2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... | 2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...<gallery> | ||
പ്രമാണം:14871 2022 gups teachers moideen 10.jpeg | പ്രമാണം:14871 2022 gups teachers moideen 10.jpeg | ||
പ്രമാണം:14871 2022 gups teachers moideen 7.jpeg | പ്രമാണം:14871 2022 gups teachers moideen 7.jpeg | ||