"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഏതു തൊഴിലിനും അതിന്റേതായ  പ്രാധാന്യമുണ്ട്.ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:23064 2.jpeg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]]
ഏതു തൊഴിലിനും അതിന്റേതായ  പ്രാധാന്യമുണ്ട്.തൊഴിൽ തൽപരരായ വിദ്യാർത്ഥികളെ സമൂഹത്തിന് നൽകുന്നതിനായി ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഭംഗിയായി ക്രാഫ്റ്റ് ക്ലബിന്റ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടിയിൽ അന്തർ ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കുവാനും ക്രാഫ്റ്റ് ക്ലബ് സജീവമാണ്. പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, മുത്തു കൊണ്ടുള്ള ഉൽപന്നങ്ങൾ, എംബ്രോയ്ഡറി, ഫേബ്രിക് പെയ്ന്റിംഗ് , എന്നിവയിലെല്ലാം വളരെ സമർത്ഥരായ വിദ്യാർത്ഥികൾ  ഇവിടെയുണ്ട് .പ്രവൃത്തി പരിചയമേളകളിലെല്ലാം ക്രാഫ്റ്റ് ക്ലബ് അംഗങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ച വക്കുന്നു.

22:53, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ സൃഷ്ടികൾ