"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20654 (സംവാദം | സംഭാവനകൾ)
20654 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


== ഓഡിയോ വിഷ്വൽ ലാബ്. ==
== ഓഡിയോ വിഷ്വൽ ലാബ്. ==
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ്  ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലന ങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ്  ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലനങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു


== '''ഹൈടെക്ക് ക്ലാസ്സ് മുറികൾ''' ==
== ഹൈടെക്ക് ക്ലാസ്സ് മുറികൾ ==
ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഇവിടെ നടക്കുന്നത്.
ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഇവിടെ നടക്കുന്നത്.


വരി 26: വരി 26:


==  ടോയ്‌ലെറ്റ് ==
==  ടോയ്‌ലെറ്റ് ==
കുട്ടികൾക്ക് ഉപയോഗിക്കാൻ പര്യാപ്തമായ, വൃത്തിയുള്ള ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. പാല റ്റു കളുടെ ശുചിത്വം ഉറപ്പു വരുത്തുന്നു
കുട്ടികൾക്ക് ഉപയോഗിക്കാൻ പര്യാപ്തമായ, വൃത്തിയുള്ള ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. ടോയ്‌ലെറ്റ്കളുടെ ശുചിത്വം ഉറപ്പു വരുത്തുന്നു
"https://schoolwiki.in/ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്