"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 4: | വരി 4: | ||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു. | അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു. | ||
ഓഡിയോ വിഷ്വൽ ലാബ്. | == ഓഡിയോ വിഷ്വൽ ലാബ്. == | ||
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ് ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലന ങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു | 2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ് ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലന ങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു | ||