"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:
എസ് എസ് ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 27 ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബിൽ 45 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ക്ലബ് രൂപീകരണം ഔദ്യോഗികമായിനടത്തുന്നതിനു മുൻപ് തന്നെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

== <u>ക്ലബ് പ്രവർത്തനങ്ങൾ</u> ==
<u>ജൂൺ 5- പരിസ്ഥിതിദിനം</u>:- പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിഫോട്ടോമത്സരം, പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
<u>ജൂൺ 5- പരിസ്ഥിതിദിനം</u>:- പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിഫോട്ടോമത്സരം, പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വരി 25: വരി 26:

<u>ജനുവരി 26 റിപ്പബ്ലിക് ദിനം</u> :- റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ, റിപ്പബ്ലിക് ദിനസന്ദേശം നൽകൽ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
<u>ജനുവരി 26 റിപ്പബ്ലിക് ദിനം</u> :- റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ, റിപ്പബ്ലിക് ദിനസന്ദേശം നൽകൽ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു
=== ആസാദീ കാ അമൃത്‍മഹോത്സവ് ===
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദീ കാ അമൃത്‍മഹോത്സവം വിവിധ പിപാടികളോടെ ആഘോഷിച്ചു വരുന്നു. ശ്രീനാരായണ ഗുരുവിന്റെ  അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം താഴെ പറയുന്ന മത്സരങ്ങൾ സംഘടിപ്പിച്ചു.
* പ്രസംഗം മലയാളം
* ഉപന്യാസ രചന മലയാളം
* ഗുരുദേവസൂക്തങ്ങളുടെ ആലാപനം മലയാളം
* ക്വിസ് മത്സരം

'''എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് സ്വന്തം താമസസ്ഥലത്തിന്റെ ചരിത്രം ശേഖരിച്ചുകൊണ്ട് പ്രാദേശിക ചരിത്രരചന നിർവഹിച്ച് അത് ബി ആർസി യ്ക്ക് കൈമാറി.'''

07:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽസയൻസ് ക്ലബ്.

സമൂഹത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള മൂല്യബോധവും മാനവികതാബോധവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചുവരുന്ന ഒന്നാണ് സോഷ്യൽസയൻസ് ക്ലബ്. സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളിൽ, വിശേഷിച്ച് ദിനാചരണങ്ങളിൽ ‍ എസ് എസ് ക്ലബിന്റെ സജീവ പങ്കാളിത്തം ദർശിക്കാം.

എസ് എസ് ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 27 ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബിൽ 45 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ക്ലബ് രൂപീകരണം ഔദ്യോഗികമായിനടത്തുന്നതിനു മുൻപ് തന്നെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ 5- പരിസ്ഥിതിദിനം:- പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിഫോട്ടോമത്സരം, പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ നിർമ്മാണം, വീട്ടിലൊരു മരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ജൂൺ 11- ജനസംഖ്യാദിനം:- ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യാദിനക്വിസ് നടത്തി വിജയികളെ കണ്ടെത്തി.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം:- ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ഹിരോഷിമാദിന ക്വിസ്, സ‍ഡാക്കോ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടത്തി.

പോസ്റ്റർ നിർമ്മാണത്തിൽ ബിജില (std8) ഒന്നാം സ്ഥാനവും, ദേവിക, ഷഹാന ഫാത്തിമ (std8) എന്നിവർ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ അലീന എസ് എസ് (std9) ഒന്നാം സ്ഥാനവും, അഗിൽകൃഷ്ണ (std8) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ആഗസ്റ്റ് 15 സ്വാതന്ത്യദിനം :-ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ക്ലബ് പ്രവ‍ത്തനത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികളും സ്വാതന്ത്ര്യ ദീപം(മെഴുകുതിരി) തെളിയിച്ച് ഫോട്ടോ എടുത്ത് അയക്കുകയുണ്ടായി. കൂടാതെ ഓൺലൈൻ പ്രസംഗ മത്സരം, പോസ്റ്റർ രചന, ദേശഭക്തിഗാന മത്സരം എന്നിവയും സംഘടിപ്പിച്ചു.

പോസ്റ്റർ രചനയിൽ അർജ്ജുൻ എസ് വി (std8) ഒന്നാം സ്ഥാനവും, വർഷ ഒന്നാം സ്ഥാനവും, ദേവിക, ഷഹാന (std8) എന്നിവർ രണ്ടാം സ്ഥാനവും നേടി. രണ്ടാം സ്ഥാനവും നേടി. ദേശഭക്തിഗാനത്തിൽ സ്നിഫ എ എൻ (std8) ഒന്നാം സ്ഥാനവും ഷഹാന ഫാത്തിമ (std8) രണ്ടാം സ്ഥാനവും നേടി.പ്രസംഗ മത്സരത്തിൽ ആദിത്യ പ്രസാദ് ഒന്നാം സ്ഥാനവും ബിജോ പി എസ് രണ്ടാം സ്ഥാനവും നേടുകയുണ്ടായി.

സെപ്റ്റംബർ 5 അദ്ധ്യാപകദിനം:- അദ്ധ്യാപകദിനത്തോടനുബന്ധിച്ച് "പ്രിയപ്പെട്ട അധ്യാപികയ്ക്ക് /അധ്യാപകന് ഒരു കത്ത് " എന്ന പ്രവർത്തനത്തിൽ യുപി വിഭാഗത്തിൽ നിന്നും ഗൗരി നന്ദനയും എച്ച് എസ് വിഭാഗത്തിൽ നിന്ന് ഏഞ്ചലും വികച്ച കത്തുകൾ എഴുതി.

ഒക്ടോബർ2 ഗാന്ധിജയന്തി :-ഗാന്ധി ജയന്തി ദിനത്തിൽ ഗൂഗിൾ മീറ്റ് വഴി പരിപാടികൾ സംഘടിപ്പിച്ചു.

നവംബർ 14 ശിശുദിനം :- ശിശുദിനത്തിൽ ഓൺലൈനായി ശിശുദിന സന്ദേശം നല്കി. പോസ്റ്റർ രചനാ മത്സരവും നടത്തി. യുപിവിഭാഗത്തിൽ നിന്ന് യഥാക്രമം ഗൗരി നന്ദന, ആനന്ദ് കൃഷ്ണ, മമശിഖ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച് എസ് വിഭാഗത്തിൽ നിന്ന് യഥാക്രമം അഫിയ ഫാത്തിമ, സഫൽ,ബിജില എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും‍ നേടി.

നവംബർ 26ഭരണഘടനാദിനം:- ഭരണഘടനാദിനത്തിൽ ഭരണഘടനയെക്കുറിച്ചുള്ള ഒരു അവെയർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.

ജനുവരി 26 റിപ്പബ്ലിക് ദിനം :- റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ, റിപ്പബ്ലിക് ദിനസന്ദേശം നൽകൽ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

ആസാദീ കാ അമൃത്‍മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദീ കാ അമൃത്‍മഹോത്സവം വിവിധ പിപാടികളോടെ ആഘോഷിച്ചു വരുന്നു. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം താഴെ പറയുന്ന മത്സരങ്ങൾ സംഘടിപ്പിച്ചു.

  • പ്രസംഗം മലയാളം
  • ഉപന്യാസ രചന മലയാളം
  • ഗുരുദേവസൂക്തങ്ങളുടെ ആലാപനം മലയാളം
  • ക്വിസ് മത്സരം

എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് സ്വന്തം താമസസ്ഥലത്തിന്റെ ചരിത്രം ശേഖരിച്ചുകൊണ്ട് പ്രാദേശിക ചരിത്രരചന നിർവഹിച്ച് അത് ബി ആർസി യ്ക്ക് കൈമാറി.