"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
(ചെ.) മൈലം എഫ്.എം
44316 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ
വരി 31: വരി 31:
== '''മൈലം എഫ്.എം''' ==
== '''മൈലം എഫ്.എം''' ==
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.
== '''ദിനാചരണങ്ങൾ''' ==
ഒട്ടു മിക്ക എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് ദിനങ്ങളുടെ പ്രാദാന്യം മനസിലാക്കുന്നതിനും. അതുമായി ബന്ധപ്പെട്ട ശേഖരണം നടത്തുന്നതിനും പ്രശ്നോത്തരിയിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്