ജി എസ് സി വി എൽ പി എസ് അറക്കുളം (മൂലരൂപം കാണുക)
19:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 36: | വരി 36: | ||
നൂറിൻറെ നിറവിൽ അറക്കുളം ശ്രീ ചിത്തിര വിലാസം | |||
ഗവൺമെൻറ്എൽപി സ്കൂൾ | |||
അറക്കുളം ശ്രീചിത്തിര വിലാസം സർക്കാർ പ്രാഥമിക | |||
വിദ്യാലയം 2022 മേയ് മാസത്തിൽ നൂറു വയസ് പൂർത്തിയാക്കി നൂറ്റിയൊന്നാം വയസിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 1922 മേയ് മാസം 20 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർക്ക് അക്ഷരവഴിയിൽ വെളിച്ചമായി | |||
വർത്തിച്ച ചിത്തിര സ്കൂൾ ഇന്നും അറക്കുളം ഗ്രാമത്തിൻറെ താരശോഭയായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |