സഹായം Reading Problems? Click here


ജി എസ് സി വി എൽ പി എസ് അറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(29221 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ             നൂറിൻറെ നിറവിൽ അറക്കുളം ശ്രീ ചിത്തിര വിലാസം                       
             ഗവൺമെൻറ്എൽ‌പി സ്കൂൾ                                   
                     അറക്കുളം ശ്രീചിത്തിര വിലാസം സർക്കാർ പ്രാഥമിക 

വിദ്യാലയം 2022 മേയ് മാസത്തിൽ നൂറു വയസ് പൂർത്തിയാക്കി നൂറ്റിയൊന്നാം വയസിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 1922 മേയ് മാസം 20 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർക്ക് അക്ഷരവഴിയിൽ വെളിച്ചമായി വർത്തിച്ച ചിത്തിര സ്കൂൾ ഇന്നും അറക്കുളം ഗ്രാമത്തിൻറെ താരശോഭയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

തൊടുപുഴ-മൂലമറ്റം റോഡിന് സമീപം മികച്ച ഭൌതീക സാഹചര്യങ്ങളോടെ നിലകൊള്ളുന്ന സ്കൂൾ ആണ് ജി‌എസ്‌സി‌വി എൽ‌പി സ്കൂൾ അറക്കുളം. അത്യാധുനിക രീതിയിൽ ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സിനും പ്രത്യേകം ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ സംവിധാനം ഇവ ഉണ്ട്. ടൈൽ പാകിയതാണ് മുറികളെല്ലാം. ടോയിലേറ്റ് സൌകര്യവും ജലലഭ്യതയും ഉണ്ട്.സ്കൂൾ മുറ്റവും ടൈലിട്ടു ഭംഗിയാക്കിയതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

go corona

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി