"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു<ref>https://youtu.be/Q3DY1FyY76o</ref>. പത്താം ക്ലാസിലെയും എട്ടാം ക്ലാസിലെയും ഭൗതികശാസ്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു<ref>https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN</ref>. വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു<ref>https://www.youtube.com/watch?v=taSUdcnVX24</ref>. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.

==ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ==
==ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ==
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്- ഫോൺ വിതരണ വാർത്ത|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg|പകരം=]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പദ്ധതി തുടങ്ങിയത്. പിന്നീട് അധ്യാപകരുടെ സംഭാവനകളും ഉൾപ്പെടുത്തി. ഈ പ്രവർത്തനത്തിൽ നിരവധി മുൻ അധ്യാപകരും രക്ഷിതാക്കളും സർവാത്മനാ സഹായ സഹകരണങ്ങൾ നൽകി.  
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്- ഫോൺ വിതരണ വാർത്ത|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg|പകരം=]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പദ്ധതി തുടങ്ങിയത്. പിന്നീട് അധ്യാപകരുടെ സംഭാവനകളും ഉൾപ്പെടുത്തി. ഈ പ്രവർത്തനത്തിൽ നിരവധി മുൻ അധ്യാപകരും രക്ഷിതാക്കളും സർവാത്മനാ സഹായ സഹകരണങ്ങൾ നൽകി.<ref>https://www.mathrubhumi.com/kollam/news/17jun2021-1.5756484</ref>

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476168" എന്ന താളിൽനിന്ന് ശേഖരിച്ചത്