"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനവായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 28: വരി 28:

ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു.

കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് ടി വി, സ്മാർട്ട് ഫോൺ എന്നിവ നല്കാൻ സാധിച്ചു. സ്റ്റാഫ്, പി.ടി.എ, മാനേജ്മെന്റ്, വിവിധ ക്ലബുകൾ, സൊസൈറ്റികൾ. സർക്കാർ സംവിധാനങ്ങൾ, സുമനസ്സുകൾ ചേർന്ന് 35 കുട്ടികൾക്ക് ടെലിവിഷനും 46 കുട്ടികൾക്ക് സ്മാർട്ട് ഫോണും നല്കി. (https://youtu.be/xgMn1SZuUco)

<gallery mode="packed">
<gallery mode="packed" style="display: grid;  grid-template-columns: auto auto auto auto auto auto;">
പ്രമാണം:34035 PHNE 20.jpeg
പ്രമാണം:34035 PHNE 20.jpeg
പ്രമാണം:34035 PHNE 22.jpeg
പ്രമാണം:34035 PHNE 23.jpeg
പ്രമാണം:34035 PHNE 24.jpeg
പ്രമാണം:34035 PHNE 25.jpeg
പ്രമാണം:34035 PHNE 23.jpeg
പ്രമാണം:34035 PHNE 15.jpeg
പ്രമാണം:34035 PHNE 13.jpeg
പ്രമാണം:34035 PHNE 16.jpeg
പ്രമാണം:34035 PHNE 7.jpeg
പ്രമാണം:34035 UPLOADS PD3 5.jpeg
പ്രമാണം:34035 PHNE 6.jpeg
</gallery>
പ്രമാണം:34035 PHNE 12.jpeg
പ്രമാണം:34035 PHNE 9.jpeg
പ്രമാണം:34035 PHNE 10.jpeg
പ്രമാണം:34035 PHNE 8.jpeg
പ്രമാണം:34035 PHNE 4.jpeg
പ്രമാണം:34035 PHNE 14.jpeg
പ്രമാണം:34035 PHNE 5.jpeg
പ്രമാണം:34035 PHNE 25.jpeg
പ്രമാണം:34035 PHNE 15.jpeg
പ്രമാണം:34035 PHNE 16.jpeg
പ്രമാണം:34035 PHNE 19.jpeg
പ്രമാണം:34035 PHNE 21.jpeg
പ്രമാണം:34035 UPLOADS PD3 5.jpeg
</gallery>

<gallery mode="slideshow">
<gallery mode="slideshow">

01:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1. സംസ്ഥാനവായനാദിനം

എല്ലാ വർഷവും ജൂൺ 19 നാണ്‌ ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന്‌ ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്നീടുള്ള ഒരാഴ്ചക്കാലം വായനാ വാരമായും ആചരിച്ചു .അധിക വായനയ്ക്കായുള്ള വേദികളാണ് വായന വാരത്തിൽ കുട്ടികൾക്ക് നൽകിയത്. അദ്യ ദിനത്തിൽ കുട്ടികൾ തങ്ങൾക്കിഷ്ട്ടമുള്ള പടഭാഗങ്ങൾ, കഥഭാഗങ്ങൾ വായിക്കുന്നതിന്റെ വീഡിയോ ഗ്രൂപ്പുകളിൽ send ചെയ്തു, അടുത്തദിവസം "എന്റെ വായന മൂല" എന്ന പ്രവർത്തനത്തിൽ വീട്ടിൽ തന്നെ വയനാമൂലകൾ തയാറാക്കി, പിന്നീടുള്ള ദിവസങ്ങളിൽ ബഷീർ, കുഞ്ഞുണ്ണി മാഷ് തുടങ്ങി കുട്ടികൾക്കിഷ്ടമുള്ള എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ കഥകൾ വായിക്കുവാനും അവസരം നൽകി. അവസാനത്തെ രണ്ടു ദിവസങ്ങളും കഥ പറച്ചിൽ, കടുംകഥമത്സരം, കവിതപാരായണം, കവിപരിചയം, തുടങ്ങി കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയൊരുക്കികൊടുത്തു. വെറുമൊരു ദിനത്തിൽ ഒതുക്കേണ്ടതല്ല വായനയെന്നും അത് ജീവിതകാലം മുഴുവൻ കൂടെകൂട്ടേണ്ട ഒരു നല്ല ശീലമാണെന്നുമുള്ള അവബോധം കുട്ടികൾക്ക് നൽകി കൊണ്ട് വായനാവാരം അവസാനിപ്പിച്ചു.

2. അന്താരാഷ്ട്ര യോഗാ ദിനാചരണം

ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. (സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്#യോഗാദിനം)

3. ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി.

4. കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു സ്മാർട്ട് ഫോൺ