"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:Place name13057.jpeg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
= '''<nowiki/>'അഞ്ചരക്കണ്ടി' എൻ്റെ ഗ്രാമം''' =

കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് [https://en.wikipedia.org/wiki/Anjarakkandy അഞ്ചരക്കണ്ടി.] അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുഴയോടൊപ്പം തന്നെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം എന്നിവ മൂലം അഞ്ചരക്കണ്ടി പ്രസിദ്ധമാണ്.