"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
[[പ്രമാണം:24256 27-01-2017 (2).jpg|ലഘുചിത്രം|പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]] | [[പ്രമാണം:24256 27-01-2017 (2).jpg|ലഘുചിത്രം|പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]] | ||
== '''ഹരിത സേന പ്രവർത്തനോദ്ഘാടനം നടത്തി''' == | |||
05-03-2022 ശനിയാഴ്ച: മന്ദലാംകുന്ന് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദേശീയ ഹരിത സേന യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഷമീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശാന്ത ടീച്ചർ ഹരിത സേനയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. | |||
PTA കമ്മിറ്റി അംഗങ്ങളായ റാഫി മാലിക്കുളം, കാദർ, യൂസുഫ് മന്ദലാംകുന്ന്, സന്തോഷ് പങ്കെടുത്തു. ഹരിത സേന അസി.കോഡിനേറ്റർ Dr.അനീസ് മാഷ് സ്വാഗതവും കോഡിനേറ്റർ ഷിബു മാഷ് നന്ദിയും പറഞ്ഞു. | |||
പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിലെ പ്രധാന സന്ദർശന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു. | |||
[[പ്രമാണം:24256 Green corps inaguration, 05-03-2022.jpg|ലഘുചിത്രം|ഹരിത സേന സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്നലാംകുന്ന് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു]] | |||
11:29, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂൾ പ്രവേശനോത്സവങ്ങൾ
- വാർഷികാഘോഷങ്ങൾ
- ശാസ്ത്ര മേളകൾ
- സാമൂഹ്യ ശാസ്ത്ര മേളകൾ
- കായികമേളകൾ
- ഗണിതമേളകൾ
- അസംബ്ലികൾ
- ദിനാചരണങ്ങൾ
- ബോധവത്കരണ ക്ലാസ്സുകൾ
- മോട്ടിവേഷൻ ക്ലാസുകൾ
- രക്ഷാകർത്തൃ സംഗമങ്ങൾ
- പരിസര ശുദ്ധീകരണ യജ്ഞങ്ങൾ
- വിനോദ യാത്രകൾ
- പഠന യാത്രകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം ചെയ്തു
17-01-2022 തിങ്കളാഴ്ച: മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തൃശൂർ ജില്ലാ പഞ്ചായത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് അധ്യക്ഷത വഹിച്ചു. അകലാട് ഖലീഫ ട്രസ്റ്റ് കൺവീനർ ടി കെ ഉസ്മാൻ, രക്ഷാധികാരി എം കെ കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു. പ്രധാന അധ്യാപിക ശാന്ത ടീച്ചർ സ്വാഗതവും സാദിഖ് പാവറട്ടി നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
27-01-2017 രാവിലെ കൃത്യം 10 ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീര കാദർ, പുന്നയൂർ പഞ്ചായത്തംഗം പി വി ശിവാനന്ദൻ ശ്രീ. എ എം അലാവുദ്ദീൻ, പ്രധാന അദ്ധ്യാപിക പി എസ് മോളി, പി റ്റി എ എസ് എം സി അംഗങ്ങൾ, പൂർവ്വവിദ്യാർഥികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് വിദ്യാലയ പരിസരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹരിത സേന പ്രവർത്തനോദ്ഘാടനം നടത്തി
05-03-2022 ശനിയാഴ്ച: മന്ദലാംകുന്ന് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ദേശീയ ഹരിത സേന യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഷമീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശാന്ത ടീച്ചർ ഹരിത സേനയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
PTA കമ്മിറ്റി അംഗങ്ങളായ റാഫി മാലിക്കുളം, കാദർ, യൂസുഫ് മന്ദലാംകുന്ന്, സന്തോഷ് പങ്കെടുത്തു. ഹരിത സേന അസി.കോഡിനേറ്റർ Dr.അനീസ് മാഷ് സ്വാഗതവും കോഡിനേറ്റർ ഷിബു മാഷ് നന്ദിയും പറഞ്ഞു.
പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ബീച്ചിലെ പ്രധാന സന്ദർശന മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചു.