"ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ആവശ്യത്തിന് വിസ്താരമുള്ള ക്ലാസ് മുറികൾ ,എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‍ലെറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. പഠന പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നേറ്റത്തിന്റെ പാതയിലാണ്. | {{PSchoolFrame/Pages}}ആവശ്യത്തിന് വിസ്താരമുള്ള ക്ലാസ് മുറികൾ ,എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‍ലെറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. പഠന പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നേറ്റത്തിന്റെ പാതയിലാണ്.എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ ലാപ് ടോപുകളും പ്രൊജക്ടറുകളും അനുബന്ധ വസ്തുക്കളും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്ക് വായിക്കാൻ ആവശ്യമായ ലൈബ്രറികളും അവരുടെ പ്രവർത്തന മികവുകൾ പ്രദർശിപ്പിക്കാനും അവരുടെ ഉത്പന്നങ്ങൾ സൂക്ഷിക്കാനും പറ്റിയ ഷെല്ഫുകളും ഉണ്ട് . കൂടാതെ രണ്ടായിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ജനറൽ ലൈബ്രറിയും ഉണ്ട് . സ്കൂളിനോട് ചേർന്ന് വിശാലമായ ഓഡിറ്റോറിയം ഉണ്ട് .കുട്ടികൾക്കായി കായികോല്ലാസത്തിനുതകുന്ന കാരംസ് ,ഫുട്ബോൾ മറ്റു വസ്തുക്കളും ഈ സ്കൂളിൽ ലഭ്യമാണ് . | ||