ജി.എൽ.പി.എസ്. വിളബ്ഭാഗം (മൂലരൂപം കാണുക)
16:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ആമുഖം
(സ്കൂൾ ചിത്രം) |
(ആമുഖം) |

വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S Vilabhagom}} | '''ആമുഖം''' | ||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യ ന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം === | === ചരിത്രം === | ||
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. | ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു. |