"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിലേക്കുമാറ്റി)
(ഉപതാളിലേക്കുമാറ്റി)
വരി 1: വരി 1:
    
    
'''''എൽ എസ് എസ് ,യൂ എസ് എസ് മത്സര പരീക്ഷകൾക്കുള്ള ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''''
'''എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''
'''എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''


വരി 6: വരി 9:
'''ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .'''
'''ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .'''


'''''കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു.<br />'''''





16:25, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൽ എസ് എസ് ,യൂ എസ് എസ് മത്സര പരീക്ഷകൾക്കുള്ള ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.


എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.

എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .

ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .

കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു.




















സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം