"ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{| class="wikitable" | |||
|+ | |||
|'''LSS 2017-18'''[[പ്രമാണം:Lss17-18 38230.jpg|നടുവിൽ|200x200ബിന്ദു]] | |||
|'''LSS 2018-19'''[[പ്രമാണം:LSS18-19 38230.png|നടുവിൽ|200x200ബിന്ദു]] | |||
|'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]] | |||
|} | |||
* സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു. | * സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു. | ||
* സർവ്വശിക്ഷാ അഭയാന്റെ '''"മികവ് ഉത്സവം 2017"''' ൽ സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണത്തിൽ മികച്ച പ്രബന്ധത്തിന് അംഗീകാരം | * സർവ്വശിക്ഷാ അഭയാന്റെ '''"മികവ് ഉത്സവം 2017"''' ൽ സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണത്തിൽ മികച്ച പ്രബന്ധത്തിന് അംഗീകാരം |
16:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
LSS 2017-18 | LSS 2018-19 | LSS 2019-20 |
- സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.
- സർവ്വശിക്ഷാ അഭയാന്റെ "മികവ് ഉത്സവം 2017" ൽ സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണത്തിൽ മികച്ച പ്രബന്ധത്തിന് അംഗീകാരം
- 2017-2018 എൽ.എസ്.എസ് പരീക്ഷയിൽ 7 കുട്ടികൾ വിജയിപ്പിച്ച് അടൂർ സബ്ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു
- 2018-2019 എൽ.എസ്.എസ് പരീക്ഷയിൽ 12 കുട്ടികളെ വിജയിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
- 2019-20 ൽ എൽ.എസ്സ്.എസ്സ് പരീക്ഷ എഴുതിയ 17 കുട്ടികളെയും (100%) വിജയിപ്പിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.
- 2019-20 ൽ മാത്സ് ടാലന്റ് എക്സാമിനേഷനിൽ സംസ്ഥാനതലം രണ്ടാം റാങ്ക് അനാമിക എന്ന കുട്ടി കരസ്ഥമാക്കി
- 2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
- ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.