"ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.
* സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.
 
* സർവ്വശിക്ഷാ അഭയാന്റെ '''"മികവ് ഉത്സവം 2017"''' ൽ സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണത്തിൽ മികച്ച പ്രബന്ധത്തിന് അംഗീകാരം
സർവ്വശിക്ഷാ അഭയാന്റെ "മികവ് ഉത്സവം 2017" മികച്ച പ്രബന്ധം അവതരിപ്പിച്ചു.
* 2017-2018 എൽ.എസ്.എസ് പരീക്ഷയിൽ 7 കുട്ടികൾ വി‍ജയിപ്പിച്ച് അടൂർ സബ്ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു
 
* 2018-2019 എൽ.എസ്.എസ് പരീക്ഷയിൽ 12 കുട്ടികളെ വി‍ജയിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി  
2017-2018 എൽ.എസ്.എസ് പരീക്ഷയിൽ 7 കുട്ടികൾ വി‍ജയിച്ചു.
* 2019-20 ൽ എൽ.എസ്സ്.എസ്സ് പരീക്ഷ എഴുതിയ 17 കുട്ടികളെയും (100%) വി‍ജയിപ്പിച്ച് '''സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം''' നേടി.
 
* 2019-20 ൽ മാത്സ് ടാലന്റ് എക്സാമിനേഷനിൽ '''സംസ്ഥാനതലം രണ്ടാം റാങ്ക്''' അനാമിക എന്ന കുട്ടി കരസ്ഥമാക്കി
2018-2019 എൽ.എസ്.എസ് പരീക്ഷയിൽ 12 കുട്ടികളെ വി‍ജയിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി  
* 2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
 
* ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി '''ഓവറോൾ രണ്ടാം സ്ഥാനം.'''
2019-20 ൽ എൽ.എസ്സ്.എസ്സ് പരീക്ഷ എഴുതിയ 17 കുട്ടികളെയും വി‍ജയിപ്പിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.
 
2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
 
ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471814" എന്ന താളിൽനിന്ന് ശേഖരിച്ചത്