"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം=148|
വിദ്യാര്‍ത്ഥികളുടെ എണ്ണം=148|
അദ്ധ്യാപകരുടെ എണ്ണം=8|
അദ്ധ്യാപകരുടെ എണ്ണം=8|
പ്രിന്‍സിപ്പല്‍=ബീനാകുമാരി |
പ്രിന്‍സിപ്പല്‍=ബീനുകുമാരി |
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകന്‍=സുബ്ബലക്ഷ്മി അമ്മാള്‍ |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് .ആര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30|
സ്കൂള്‍ ചിത്രം=gghssadr.jpg‎|
സ്കൂള്‍ ചിത്രം=gghssadr.jpg‎|
വരി 52: വരി 52:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
റെഡ്ക്രോസ്
*   
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.

13:13, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ
വിലാസം
അടൂര്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-201638003



അടൂര്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാ൪വിദ്യാലയമാണ ഗവ:ഗേള്സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കായംകുളം പുനലൂര്റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂള് സ്ഥിതി ചെയ്യുന്നതു.അടൂരിന്റെ വികസനത്തിന് ഈ സ്കൂ പ്രെരകസക്തിയായിമാരിയതുഈ സ്ക്‍കൊലാനു

ചരിത്രം

1961 മെയില്‍ ഒരു കൊച്ചു കെട്ടിടത്തില് പൂ൪വ്വ വിദ്യാലയത്തില് നിന്നു അടര്ന്നുമാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാല് പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക. കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുന്റു.. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂലിനു 3നിലകളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്സലിങ് സെന്റ്ര്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1991 സഹദേവന് സര്
1992-94 കേശവന് ഉണ്ണിത്താന്
1993-95 ചെല്ലപ്പനാശാരി
1994-96 ലീലാവതി അമ്മ
1996-97 ഒാമന
1997-98 അമ്മാളു
1998-99 സുജാത
1999-2001 റ്റി പി ശിവരാമന്
2001-03 അച്ചുതന് സര്
2004-2005 കൃഷ്ണന്കുട്ടി
2005-2006 അമ്മി‍ണിക്കുട്ടി
2006-2007 വല്സമ്മ
2007-2008 ഏലിയാമ്മ ജോര്ജ്ജ്
2008-2010 വല്സലകുമാരിഅമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി