"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.) ch
വരി 1: വരി 1:
 
[[പ്രമാണം:15051 emblem.png|ലഘുചിത്രം|school emblem]]

=== രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ===
=== രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ===
വരി 10: വരി 10:
3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല.
3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല.

4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ
4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
 
നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്.
5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്.
വരി 18: വരി 16:
6. പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് ധാരാളം പ്രവർത്തന ങ്ങൾ ചെയ്യുവാനുണ്ട്. ഈ പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ചെയ്യു ന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവർക്ക് അധ്യാപകരോടൊപ്പം കൈത്താങ്ങ് ആയി പ്രവർത്തിക്കുക.  

7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത
7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം.
 
സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം.

ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു.  
ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു.  
വരി 31: വരി 27:

സമയങ്ങളിൽ നൽകണം.
സമയങ്ങളിൽ നൽകണം.
രക്ഷിതാവിന്റെ ഒപ്പ്

=== പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ ===
=== പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ ===
Test : ഒരു അദ്ധ്യായം വിവിധ ഭാഗങ്ങളായി റാക്കിയിട്ടുള്ള കുറിപ്പുകൾ മാത്രം നോക്കി പ്രധാന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെന്നു തോന്നിയാൽ വീണ്ടും വായിക്കണം.
ഒരു അദ്ധ്യായം വിവിധ ഭാഗങ്ങളായി റാക്കിയിട്ടുള്ള കുറിപ്പുകൾ മാത്രം നോക്കി പ്രധാന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെന്നു തോന്നിയാൽ വീണ്ടും വായിക്കണം.

വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക.  
വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക.  
വരി 226: വരി 220:

10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം.
10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം.
=== സ്കൂൾ നിയമങ്ങൾ (Disciplinary Rules) ===
വിദ്യാർത്ഥികൾ ഈശ്വരവിശ്വാസികളും രാജ്യസ്നേഹികളും ലക്ഷ്യ ബോധമുള്ളവരും, മാന്യമായി പെരുമാറുന്നവരും സ്ഥാപനത്തിന്റെ ധാർമിക നിലവാരം കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കണം. . വിദ്യാർത്ഥികൾ നിർബന്ധമായും പാറ്റേൺ അനുസരിച്ചുള്ള സ്കൂൾ യൂണിഫോം ധരിച്ചിരിക്കണം. ചെരിപ്പ്,ഷു കറുപ്പ് നിറം
1.മാത്രം സ്വറ്റർ നീലനിറം ആയിരിക്കണം. അതിൽ മാറ്റം വരുത്തരുത്. ഹെയർ സ്റ്റൈൽ മാന്യമായിരിക്കണം.
2.ഫാഷൻ കട്ടുകൾ അനുവദനീയമല്ല.
3 ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മാന്യമായി പെരുമാറേണ്ടതാണ്.
4. അധ്യാപകരേയും അധികാരികളേയും ദിവസത്തിൽ ആദ്യം കണ്ടു മുട്ടുമ്പോൾ ആദരപൂർവ്വം അഭിവാദനം ചെയ്യേണ്ടതാണ്.
5. ക്ലാസ്സിനും പൊതുപരിപാടികൾക്കും കൃത്യസമയത്ത് ഹാജരാകേ
ണ്ടതാണ്. താമസിച്ചുവരുന്നവർ ക്ലാസ്സ് അദ്ധ്യാപകരുടെ അനുവാദം വാങ്ങിയശേഷമേ ക്ലാസ്സിൽ കയറാവൂ.
6. അവധിയെടുക്കുമ്പോൾ രക്ഷിതാവിന്റെ അവധിയപേക്ഷ സ്കൂൾ ഡയറിയിലുള്ള നിശ്ചിത സ്ഥാനത്ത് എഴുതി ഒപ്പിട്ട് കൊണ്ടുവരേണ്ട താണ്.
7. സ്കൂളിലും പരിസരത്തും അപശബ്ദമുണ്ടാക്കുകയോ, മറ്റുതരത്തിൽ അപമര്യാദയോടെ പെരുമാറുകയോ ചെയ്യാൻ പാടുള്ളതല്ല. . സ്കൂളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അനുവാദം കൂടാതെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് പോകാൻ പാടില്ല. ഏതെങ്കിലും ആവശ്യ ത്തിന് പോകേണ്ടവർ എച്ച്.എം.ന്റെ അനുവാദം വാങ്ങണം.
9 വിദ്യാർത്ഥികൾ സ്കൂൾഭിത്തിയിലോ, ഉപകരണങ്ങളിലോ എഴുതു കയോ, അടയാളങ്ങൾ വീഴ്ത്തുകയോ ചെയ്യാൻ പാടില്ല.
10. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കടലാസ് കഷ്ണങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും സമീപത്തുള്ള ചവറ്റുവീപ്പയിൽ ഇടുക. സ്കൂൾ പ്ലാസ്റ്റിക്ക് വിമുക്തമേഖലയാണ്.
11. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ, സീഡികൾ, പെൻഡ്രൈവുകൾ എന്നിവ കൊണ്ടുവരുന്നതും ഉപയോഗിക്കു കർശനമായി നിരോധിച്ചിരിക്കുന്നു.
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/സ്കൂൾ_ഡയറി" എന്ന താളിൽനിന്ന് ശേഖരിച്ചത്