"സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11094 (സംവാദം | സംഭാവനകൾ)
No edit summary
11094 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:


== HISTORY ==
== HISTORY ==
മലയാള നാടിന്റെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 1991 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാട്ടാണ് കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിന്റെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
മലയാള നാടിന്റെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 2001 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാട്ടാണ് കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിന്റെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.


==ABOUT US==
==ABOUT US==
"https://schoolwiki.in/സഫ_പബ്ലിക്_ഇ_എം_എസ്‌_കുറ്റിക്കോൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്