"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
</gallery>
</gallery>
[[പ്രമാണം:42011 sam kamandapam.jpg|ലഘുചിത്രം|വഴിയമ്പലം]]

<big>==ആനൂപ്പാറ വഴിയമ്പലം==
==ആനൂപ്പാറ വഴിയമ്പലം==
   ഇളമ്പ പ്രദേശത്തോട് ചേർന്നാണ് രാജപാത കടന്നുപോയിരുന്നത് ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വേലുത്തമ്പിദളവ മണ്ണടിയിലേക്ക് നടത്തിയ അവസാന യാത്ര ഈ രാജപാതയിൽ കൂടിയായിരുന്നു.  യാത്രയിൽ അദ്ദേഹം വി ശ്രമിച്ചതായി പറയപ്പെടുന്ന വഴിയമ്പലം ഈ ഗ്രാമാതിർത്തിയിലാണ്.  മനോഹരമായ കൊത്തുപണികൾചെയ് പണിചഴിച്ചിട്ടുള്ള  ഒരു കൽമണ്ഡപമാണിത്. ഈ വഴിയമ്പലത്തിന് മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടും ഒരു ചരിത്രമുണ്ട്. എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയും തമ്മിൽ ഇവിടെവച്ച് സംഘട്ടനമുണ്ടായി എന്ന് പറയപ്പെടുന്നു.  പ്രദേശത്തെ വില്ലാശാൻമാരാണ് ഒളിപ്പോരിലൂടെ അദ്ദേഹത്തെ സഹായിച്ചതത്രേ.  അതിനവർക്ക്  പാരിതോഷികം ലഭിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു.  

  ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
  ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
"https://schoolwiki.in/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്