"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 96: വരി 96:

==ഗതാഗതം==
==ഗതാഗതം==
[[പ്രമാണം:13055 ktply.jpeg|ലഘുചിത്രം|കാട്ടാമ്പള്ളി പാലം ]]

''തെക്കും വടക്കും അതിരുകൾ  വളപട്ടണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B4 പുഴയും] മുണ്ടേരി പുഴയും  ആണ്.  അതുകൊണ്ടുതന്നെ പ്രധാന യാത്രാമാർഗ്ഗം ജലമാർഗം ആയിരുന്നു.     മുട്ട് കണ്ടി, കല്ലൂരിക്കടവ്,  നൂഞ്ഞേരി  ബോട്ടുജെട്ടി,  പുല്ലൂപ്പിക്കടവ്, കമ്പിൽ,  നണിയൂർ, പടപ്പ് കടവ്,  തുരുത്തിക്കടവ്  എന്നിവിടങ്ങളിൽ നിന്നും എല്ലാ ഭാഗത്തേക്കും [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF തോണി] ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു.  അന്ന് യാത്രയ്ക്ക് നൂറോളം പേരെ ഉൾക്കൊള്ളിക്കാവുന്ന കടവ് തോണികളും ഉണ്ടായിരുന്നു.  കരമാർഗ്ഗം  പാവന്നൂരിൽ നിന്നും  കൊളച്ചേരിയിലേക്ക് ഉണ്ടായത്  ഒറ്റ പാതയായിരുന്നു.  1948ൽ  നണിയൂരിൽ നിന്നും  തുടങ്ങുന്ന മറ്റൊരു ഇടവഴി വികസിപ്പിച്ചെടുത്ത്  പുല്ലൂപ്പിക്കടവിലേക്ക്  റോഡ് ഉണ്ടാക്കി.  പന്നിയങ്കണ്ടി  തറവാട്ടുകാരുടെ  ഒരു പെട്രോൾ ബസ്സും പിന്നീട് ശ്രീകൃഷ്ണ ബസ്സും അശോക ബസ്സും  യാത്രക്കാരുടെ അത്ഭുതമായി റോഡിലൂടെ കരി തുപ്പിക്കൊണ്ട്  അക്കാലത്ത് ഓടിയിരുന്നു.  പിന്നീട് സഹകരണ ബസ്സും  സർവീസ് തുടങ്ങി.  കാട്ടാമ്പള്ളി പാലം വന്നതോടുകൂടി റോഡ്  ഗതാഗതം പുരോഗമിച്ചു.  തുടർന്ന് പുല്ലൂപ്പി പാലം,  മുണ്ടേരി പാലം  ഇവയുടെ വരവും നാനാ ഭാഗത്തേക്കുള്ള ബന്ധം റോഡ് ഗതാഗതത്തിലൂടെയാക്കാൻ സഹായകമായി.''

വരി 107: വരി 108:
സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, 1988 മുതൽ സി.എം.പി. പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി.പി.ഐ.എം. വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996), റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.''

'''പി വി വത്സൻ മാസ്റ്റർ:-''' ''കമ്പൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ  അദ്ധ്യാപകനായി  1978 - 2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000 ൽ  സംസ്ഥാന അധ്യാപക അവാർഡ് 2007 ൽ  ദേശീയ അധ്യാപക അവാർഡും  നേടി.  സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുക ചെയ്തു.  സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ച ഇദ്ദേഹം കണ്ണൂരിന്റെ  ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട് മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''

'''പി വി വത്സൻ മാസ്റ്റർ:-''' ''കമ്പൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാ  അദ്ധ്യാപകനായി  1978 - 2010  കാലയളവിൽ  സേവനമനുഷ്ഠിച്ചു.  2000 ൽ  സംസ്ഥാന അധ്യാപക അവാർഡ് 2007 ൽ  ദേശീയ അധ്യാപക അവാർഡും  നേടി.  സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് ആൻഡ് ഗൈഡ്] അധ്യാപകൻ കൂടിയായ ഇദ്ദേഹം 25 വർഷം കുട്ടികളെ പരേഡിന് കൊണ്ടുപോകുകയും അഞ്ചുപേർക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കുക ചെയ്തു.  സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്സ് കമ്മീഷണർ,  അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ, കണ്ണൂർ ജില്ല സെക്രട്ടറി,തുടങ്ങി സ്കൗട്ട് പ്രസ്ഥാനത്തിൻറെ വിവിധ മേഖലകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.  ഇദ്ദേഹം കണ്ണൂരിന്റെ  ഹൃദയഭാഗത്ത് മന്ദിരം പണിയാൻ നേതൃത്വം വഹിച്ചു.   സംസ്ഥാന-ദേശീയ അവാർഡിന് പുറമേ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെയും അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.  സംഘമിത്ര കലാ സാംസ്കാരിക വേദിയുടെ മുൻ  സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.  കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി   ബന്ധപ്പെട്ട്  നടക്കുന്ന എല്ലാ കലാ സാംസ്‌കാരിക  പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.   കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തിയ നാഷണൽ ഇന്റഗ്രേഷൻ   റാലിയുമായി ബന്ധപ്പെട്ട്   5000 പേർ പങ്കെടുത്ത കണ്ണൂർ കോട്ടമൈതാനത്തെ പരിപാടിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. കേരളത്തിൻറെ സ്കൗട്ട് അധ്യാപകർക്കുള്ള എല്ലാ അവാർഡും നേടിയിട്ടുണ്ട് മികച്ച ഒരു സംഘാടകൻ കൂടിയാണ് ഇദ്ദേഹം.''

''ഇവർക്കു പുറമേ  സിപിഐ നേതാവും  സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. കുഞ്ഞിരാമൻ നായർ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം നേടി.  അകാലത്തിൽ പൊലിഞ്ഞു പോയ സാജൻ ചേലേരിയും കർഷകശ്രീ അവാർഡ് നേടിയ കരുമാരത്ത് ഇല്ലത്തെ നാരായണൻ നമ്പൂതിരിയും കൊളച്ചേരിയുടെ സംഭാവനയാണ്''

== അവലംബം ==
== അവലംബം ==
4,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463643" എന്ന താളിൽനിന്ന് ശേഖരിച്ചത്