"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരണം)
വരി 129: വരി 129:
ജൈവവൈവിധ്യ ക്ലബ്
ജൈവവൈവിധ്യ ക്ലബ്


ശലഭക്ലബ്
ശലഭക്ലബ് തുടങ്ങിയവ


== ദിാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.
ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.
== ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം ==
<gallery>
പ്രമാണം:44055 Priyanka.jpeg|സ്കൂളിന്റെ അഭിമാനം
പ്രമാണം:44055 assembly.jpg|അസംബ്ലി
പ്രമാണം:44055 enjoy.resized.jpg|ആഘോഷം എസ്.എസ്.എൽ.സി 2018
പ്രമാണം:44055 food fest2018.jpg|ഫുഡ് ഫെസ്റ്റിൽ മുൻ എച്ച്.എം ഷീലടീച്ചറിനൊപ്പം
പ്രമാണം:44055 gardening hs.resized.jpg|പൂന്തോട്ടനിർമ്മാണം പ്രിയങ്കടീച്ചറിനൊപ്പം
പ്രമാണം:44055 harvest hs.jpg|വിളവെടുപ്പ്
പ്രമാണം:44055 hello english.JPG|ഹലോ ഇംഗ്ലീഷ്
പ്രമാണം:44055 HM.resized.JPG|സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നത് സ്വപ്നം കണ്ട് സന്ധ്യടീച്ചർ
പ്രമാണം:44055 high tech.resized.JPG|ഹൈടെൿ പഠനം
പ്രമാണം:44055 lab 2018.resized.jpg|സയൻസ് ലാബിൽ
പ്രമാണം:44055 Lotion 2018.resized.jpg|ലോഷൻ നിർമ്മാണം
പ്രമാണം:44055 Lotion making.jpg|ലോഷൻ നിർമ്മാണം 2015
പ്രമാണം:44055 plastic.resized.jpg|പ്ലാസ്റ്റിക് റിസൈക്ലിങ്
പ്രമാണം:44055 Sslc 100.jpg|എസ്.എസ്.എൽ.സി ബാച്ച്2021
പ്രമാണം:44055 sslc last.jpg|എസ്.എസ്.എൽ.സി 2021
പ്രമാണം:44055 Vaccination.resized.jpg|വാക്സിനേഷൻ
പ്രമാണം:44055 Priy.jpg|ഹൈസ്കൂളിന്റെ നേട്ടം
പ്രമാണം:44055 high tech class.jpg|ഹൈടെക് ക്ലാസ് റൂം
പ്രമാണം:44055 hightech.jpg|ഹൈടെക് ക്ലാസ്
പ്രമാണം:44055 A+ Home Geetha.resized.jpg|ഫുൾ എ പ്ലസ് ഗീതാദേവി ടീച്ചറിനൊപ്പം
പ്രമാണം:44055 cleaning.jpg|പ്ലാസ്റ്റിക് നിർമാർജ്ജനം
പ്രമാണം:44055 agrifest 2017.jpg|കാ‍ർഷികമേള
</gallery>

01:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.

അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ വിഷയം റിമാർക്ക്സ്
ശ്രീമതി.ശ്രീജ.എസ് നാച്ചുറൽ സയൻസ്(ബയോളജി) സീനിയർ അസിസ്റ്റന്റ്
ശ്രീ.ശ്രീകാന്ത് ആർ.എസ് ഇംഗ്ലീഷ് എൻ.സി.സി
ശ്രീ.ബിജു.ഇ.ആർ ഇംഗ്ലീഷ് സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ
ശ്രീ.സുരേഷ് കുമാർ മലയാളം മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ
ശ്രീ.ജയചന്ദ്രൻ മലയാളം
ശ്രീമതി.സിമി.എൽ.ആന്റണി ഫിസിക്കൽ സയൻസ് ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ശ്രീ.ഡീഗാൾ ഫിസിക്കൽ സയൻസ്
മിസ്.ലിസി.ആർ സോഷ്യൽ സയൻസ് എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ
ഡോ.പ്രിയങ്ക.പി.യു[1] സോഷ്യൽ സയൻസ് ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ
ശ്രീമതി.സന്ധ്യ കണക്ക് മാത്‍സ് ക്ലബ്,അതിജീവനം കൺവീനർ
ശ്രീമതി.നിമ കണക്ക്
ശ്രീമതി.രേഖ ഹിന്ദി ഹിന്ദി മഞ്ച്
ശ്രീ.ജോർജ്ജ് വിൽസൻ[2] കായികം സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ
മുൻ അധ്യാപകർ വിഷയം
ശ്രീമതി.ജെസ്സി ഫിലിപ്പ് മലയാളം
ശ്രീമതി.റീന സോഷ്യൽ സയൻസ്
ശ്രീമതി.ശ്രീദേവി ഫിസിക്കൽ സയൻസ്
ശ്രീമതി.ദിവ്യ.എസ്.നായർ നാച്ചുറൽ സയൻസ്
ശ്രീമതി.റാണി മലയാളം
ശ്രീമതി.വിജയകുമാരി[3] ഹിന്ദി
ശ്രീ.സുരേന്ദ്രൻ[4] കണക്ക്
ശ്രീമതി.ബേബിപ്രിയ[5] കണക്ക്
ശ്രീമതി.ടെസ്സി ഫിസിക്കൽ സയൻസ്
ശ്രീമതി.കുമാരിരമ ഹിന്ദി,എസ്.ഐ.ടി.സി

ഭൗതികസൗകര്യങ്ങൾ

  • പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്.
  • എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു.
  • സയൻസ് ലാബും[6] കമ്പ്യൂട്ടർ ലാബും[7] ലൈബ്രറി[8]യും സജീവമായി പ്രവർത്തിച്ചു വരുന്നു.
  • ഹൈടെക് ക്ലാസ് റൂമുകൾ
  • മാനസയും മറ്റ് ശുചിമുറികളും
  • ആവശ്യത്തിനുള്ള ജലം

മികവുകൾ അധ്യാപകർ,കുട്ടികൾ

ഡോ.പ്രിയങ്ക.പി.യു

ശ്രീ.ജോർജ്ജ് വിൽസൻ

ശ്രീമതി.ശ്രീജ - അധ്യാപക അവാർഡ് ജേതാവ്

ദേവനന്ദ.എ.പി

ഗോപിക.എം.ബി

ക്ലബുകൾ

സോഷ്യൽ സയൻസ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്

ഊർജ്ജ ക്ലബ്

ഇക്കോ ക്ലബ്

ജൈവവൈവിധ്യ ക്ലബ്

ശലഭക്ലബ് തുടങ്ങിയവ

ദിനാചരണങ്ങൾ

ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.

ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം

  1. വിക്ടേഴ്സ് ക്ലാസ് ഫെയിം.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി വളരെയേറെ സംഭാവന നൽകി വരുന്ന അധ്യാപിക.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
  2. കായികരംഗത്ത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്പോർട്ട്സ് താരം
  3. സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക
  4. 2021 ൽ വിരമിച്ചു.
  5. 2021 ൽ വിരമിച്ചു.
  6. സിമി.എൽ.ആന്റണിയ്ക്കാണ് ചാർജ്ജ്
  7. ചാർജ്ജ് ലിസി.ആർ
  8. സൂര്യയാണ് ലൈബ്രേറിയൻ